🥀34🥀

511 79 237
                                        


അപ്പോൾ തുടങ്ങാം 😇..... വോട്ട് ചെയ്തു കമന്റ്‌ ഇട്ടു ഒന്നു സപ്പോർട്ട് ചെയ്യണേ 😇😇😇😇

MegaHansa AmbiliSandeep kim_park_jung_min_13 Mingalalaa BTSlifesoul

Enne kittiyal onnu pottikanum athupole full support tharanum koode ulla muthumanikal 😘😘😘😘😘thanks makkale😘😘😘😘















🥀













🥀
















പെട്ടെന്ന് വാതിൽ ചവിട്ടി തുറന്നു കണ്ണൻ അവിടേക്ക് കയറി വന്നു..... കൂടേ കിച്ചുവും...... മുറി മുഴുവൻ അലങ്കോലമായി വലിച്ചു വാരി ഇട്ടിരിക്കുന്നത് കണ്ട് അവർ ഒന്നു അതിശയികയുണ്ടായി...... അതിനിടയിൽ മുറിയുടെ ഒരു കോണ്ണിൽ ആ ഡയറിയും പിടിച്ചിരിക്കുന്ന ഭദ്രയെ കണ്ടവൻ.... അവൽക്കരികിലേക്ക് നടന്നു.......

വാതിൽ തുറന്ന ശബ്ദം കേട്ട് ഡയറിയിൽ നിന്നുമവൾ കണ്ണെടുത്തു..... തന്റെ മുന്നിൽ നിൽക്കുന്ന കിച്ചുവിനെയും കണ്ണനെയും അവൾ ഉറ്റു നോക്കി.... എന്നാൽ അവൾ എഴുന്നേറ്റില്ല.....

കണ്ണൻ ഓടി അവത്കരികിലേക്ക് ഇരുന്നു....

കണ്ണൻ : മോളെ ന്താടി ഇത് 😖.... ന്താ നിനക്ക് പറ്റിത്?? ന്താ നീ ഈ ചെയ്തു വെച്ചിരിക്കുന്നെ??

കിച്ചു ഒരടി പോലും മുന്നോട്ടു നീങ്ങിയില്ല.... അവന്റെ ശ്രെദ്ധ മുഴുവൻ ഭദ്രയിൽ ആയിരുന്നു.....

കണ്ണൻ : നീ..... നീ എന്തിനാ ഇതെടുത്തെ??? ഇങ്ങു താ.... എഴുനേൽക്..... വാ നമുക്ക് നിന്റെ മുറിയിലേക് പോകാം....

അതും പറഞ്ഞവൻ അവളുടെ കൈയിൽ നിന്നും ഡയറി വാങ്ങി എതിർ വശത്തേക് വലിച്ചെറിഞ്ഞു.....എന്നിട്ടവൻ അവളുടെ കൈ പിടിച്ചു എഴുനേൽക്കാൻ ശ്രെമിക്കലും അവൾ, അവളുടെ അടുത്ത കരം വെച്ചവൾ അവനെ തടഞ്ഞു.....

അവന്റെ കണ്ണിലേക്കു ഉറ്റു നോക്കിയവൾ അവനോടായി ചോദിച്ചു.....

ഭദ്ര : വേണിയെ കൊന്നതാ അല്ലേ...

അവളുടെ ആ ചോദ്യത്തിൽ ഒരേ പോലെ കിച്ചുവും കണ്ണനും ഞെട്ടി..... അവൾ ഇമ വെട്ടാതെ കണ്ണനെ തന്നെ നോക്കി നിൽക്കയാണ്..... അവളിൽ ന്തോ മാറ്റം വന്നതായി അവർക്ക് വല്ലാതെ അനുഭവപെടുന്നുണ്ടായിരുന്നു .....

ഭദ്ര 🥀Stories to obsess over. Discover now