🥀21🥀

558 96 21
                                        

ഒരാഴ്ചകൾക്കിപ്പുറം........

സേതു : അമ്മാ അപ്പോ പോയിട്ടു വരാം....

അമ്മയുടെ കാലുകൾ തൊട്ട് വന്ദിക്കുന്നു....

സേതു : മോളെ നോക്കിക്കോനെടാ കിച്ചുവെയ്...

കിച്ചു : ആഹ് അമ്മാവാ....

മാലിനി : വാവാച്ചി ന്ത്യേ???

പവി : അവൾ ഇപ്പോ വരും അച്ഛൻ കവലെന്നു കേറുമോ സേതുവച്ചാ...

സേതു : ആഹ്..... അവന്റെ ബാഗ് ഒക്കെ എടുത്ത് വെച്ചില്ലേ കിച്ചുവെയ്???

കിച്ചു അതെ എന്ന് തലയാട്ടി.... അവർ പുറത്തേക് ഇറങ്ങി... അപ്പോളാണ് അവിടേക്ക് കണ്ണന്റെ ഒപ്പം ഭദ്ര വരുന്നത്.....

പവി : ചാരു നെ കണ്ടോ??

അവൾ അതെ എന്ന് തലയാട്ടി....

മുത്തശ്ശി : ശോ ഇങ്ങിനെ വിഷമിക്കാതെ കൊച്ചേ.... ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ടു ഇതുപോലെ ഒരു അവസരം വരുമ്പോൾ കളയാൻ പാടുണ്ടോ?? അതും അത്രയും പ്രഗത്ഭരായ നർത്തകിമാർ വരുന്നിടത്തു പോകാൻ കഴിയുന്നത് ചെറിയ കാര്യാണോ...

ഭദ്ര ഇല്ലന്ന് തലയാട്ടി....

ഇനി അവിടെ നിന്നാൽ അവൾ കരയും എന്നായപ്പോൾ സേതു നേരെ കാറിൽ കയറി..... അവൾ വണ്ടിയിൽ കയറ്റുവാൻ പോയതും തിരിഞ്ഞു ഓടി വന്നു കണ്ണനെ കെട്ടിപിടിച്ചു....

 അവൾ വണ്ടിയിൽ കയറ്റുവാൻ പോയതും തിരിഞ്ഞു ഓടി വന്നു കണ്ണനെ കെട്ടിപിടിച്ചു

Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.


എല്ലാരും അറിയാതെ കരഞ്ഞു പോയി.... 😭

ഇന്ന് ഭദ്രയും സേതുവും ഡൽഹിക്ക് പോക്കാണ് തിരിച്ചു.... ശങ്കറും കൂടേ ഉണ്ട്... ഇന്ന് പോയാൽ 3 ആഴ്ച കഴിഞ്ഞേ ഇനി അവൾ വരുകയുള്ളു... അതിന്റെ വിഷമത്തിലാണ് എല്ലാവരും.....

അങ്ങിനെ തറവാട്ടിൽ നിന്നും അവർ യാത്ര തിരിച്ചു .... പോകുന്ന വഴിക്ക് പടത്തിനടുത് ഭദ്ര ദക്ഷനെ കണ്ടു.....പെട്ടെന്ന് വണ്ടി നിർത്തി.... അവൾ എന്തെന്ന് ഉള്ള ഭാവത്തിൽ സേതുവിനെ നോക്കി.....

ഭദ്ര 🥀Geschichten, die süchtig machen. Entdecke jetzt