പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ.....
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
വിഷ്ണു (കിച്ചു ) സൂപ്പർ മാർക്കറ്റ് ഓണർ വൈശാഖിന്റെ ചേട്ടൻ
കിച്ചു - നീ എന്താടി ഇവിടെ...??
ഭദ്ര - അത്... അത് പിന്നെ ഞാൻ വെറുതെ ഇരുന്നപ്പോൾ...
കിച്ചു - നീ വാ ആദ്യം മുത്തശ്ശിക്കാ കൊടുക്കേണ്ടത്.... വാടി ഇങ്ങോട്ട്...
കിച്ചു ഭദ്രയുടെ കൈ പിടിച്ച് കൊണ്ട് തിരിഞ്ഞു നടന്നു... അവൾ അവിടെ നിന്നും മാറിയതും..... ആ പ്രദേശം ആകെ കാറ്റാൽ ഉലയാൻ തുടങ്ങി.... നിമിഷങ്ങൾക്കകം അത് നിലക്കുകയും ചെയ്തു...
. . . . . .
അതെ സമയം.... ദക്ഷന്റെ തറവാട്
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
2 അച്ഛന്മാരും തിരക്ക് പിടിച്ച കണക്കു നോക്കലിലാണ്....
മുത്തശ്ശി : ദാസാ ഇനി എത്രനാൾ എന്നാ നിങ്ങൾ അവിടെ??.... നാട്ടിലേക്ക് വരുവാനല്ലേ നീ ഇവിടെ നാട്ടിൽ തന്നെ നിന്റെ കമ്പനിടെ ഒരു വിഭാഗം ടൗണിൽ തുടങ്ങിയത്...
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.