🥀19🥀

520 96 5
                                    


നന്ദിനിയെ കണ്ട പവി ഒരു നിമിഷം ചലനമറ്റ പോലെ ആയി...... പെട്ടെന്ന് പുറകിൽ നിന്നും.......

അർച്ചന : ഏടത്തി.....

ഒരു നിമിഷം അവൾ തിരിഞ്ഞു നോക്കി....

അർച്ചന : അവൾ എഴുന്നേറ്റു... ഏടത്തി വാ......

പവി ഒന്നു തലയാട്ടി.... പൂജ മുറിക് മുന്നിലേക്ക് നോക്കി..... അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.... പവി തന്റെ തോന്നൽ ആണെന്ന് കരുതി അവൾ മുകളിലേക്ക് പോയി.........













കുറച്ചു മണിക്കൂറുകൾക്ക് ശേഷം......
















സേതു : അപ്പോൾ ഞങ്ങൾ ഇറങ്ങാണ്..... കാണാം...

മുത്തശ്ശൻ : ആയിക്കോട്ടെ..... എല്ലാം നല്ലതിന് ആകാൻ പ്രാർത്ഥിക്കാം...

മാലിനി : പോയിട്ട് വരാം മോളെ.....

ചാരു : ആ അമ്മേ 😇😇😇

കിച്ചു : എന്ത്യേ നീ വരണിലെ??

ശങ്കർ : ഏയ്‌ അവനു ഇവിടെ നില്കാൻ ആയിരിക്കും ഇഷ്ടം 🤣🤣🤣 ദേവാ, ദാസേ ഇവൻ ഇവിടെ നിന്നോട്ടെ ഞങ്ങൾ മോളേം കൊണ്ട് പൊക്കോളാം.....




എല്ലാവരും 🤣🤣🤣🤣🤣🤣🤣










കണ്ണൻ : അച്ഛാ 😤😤😤.... ശെരി പിന്നെ കാണാം....

ദാസ് : പോയിട്ടു വാ.....

ദേവൻ : തന്ത്രികൾ ചെല്ലാൻ പറഞ്ഞട്ടുണ്ടല്ലോ..... അപ്പോ കിച്ചു വരില്ലെ??

കിച്ചു : ആ വരും.... ദക്ഷാ... ഞാൻ വിളിക്കാം.....

ദക്ഷൻ : ഞാൻ വരാം ഏട്ടാ....

കിച്ചു ഒന്നു തലയാട്ടി.... അവരങ്ങിനെ അവിടെ നിന്നും പാലാഴിയിലേക്ക് യാത്രയായി.....



















ഇതേ സമയം ജഗന്റെ വീട്ടിൽ......











സച്ചി : ഇവിടെ എന്തൊക്കെയ നടക്കണേ??? ഇപ്പോഴത്തെ കാലത്തും ഇങ്ങിനെ ഒക്കെ ഉണ്ടോ....

ജഗൻ : പുരോഗതി വന്നു ന്നു വെച്ച് ഒന്നും അങ്ങനെ ചേഞ്ച്‌ ആക്കിലലോട.....

സച്ചി : ഇത് 2013 ആണ് വർഷം.... ഫേസ്ബുക് മാറി വാട്സ്ആപ്പ് വന്ന കാലം അപ്പോള.... പുനർജ്ജന്മം, ആത്മാവ്, പ്രതികാരം 😏😏😏😏

ഭദ്ര 🥀Where stories live. Discover now