🥀7🥀

820 99 32
                                        

കണ്ണനും ഭദ്രയും ബൈക്കിൽ പോയികൊണ്ടിരിക്കുകയാണ്....
പോണവഴിക്ക്....

ഭദ്ര : ആരാ വന്നേ കണ്ണേട്ടാ??

കണ്ണൻ : ഹോ ഒന്ന് അടങ്ങി ഇരിക്ക് പെണ്ണേ..... ഇപ്പോൾ എത്തുമല്ലോ....

അവർ അങ്ങനെ പാടത്തിനു നടുവിലുള്ള വഴിയിലൂടെ പോകുകയാണ്.....

അവർ അങ്ങനെ പാടത്തിനു നടുവിലുള്ള വഴിയിലൂടെ പോകുകയാണ്

Alamak! Gambar ini tidak mengikut garis panduan kandungan kami. Untuk meneruskan penerbitan, sila buang atau muat naik gambar lain.





ഇതേ സമയം ദക്ഷൻ...

അശ്വിൻ : എന്നാലും അവൾ എങ്ങിനെ ആവണി ടെ കാര്യം അറിഞ്ഞു?? 🧐

ദക്ഷൻ : അതു തന്നെയാ ഞാനും ആലോചിക്കുന്നേ??? പണിയാവോഡാ??

അശ്വിൻ : എന്റെ പെങ്ങളാ അതാ എനിക്ക് പേടി..... ന്തായാലും നീ ചെല്ല്,ഞാൻ വൈകിട്ട് വരാം.....

ദക്ഷൻ : ശെരി ഡാ....

ദക്ഷൻ വണ്ടി എടുത്ത് ഇറങ്ങി.....

അശ്വിൻ : ആവണി 😖😖😖



























ചാരുവിന്റെ വീട്......

പ്രിയ : അവര് പോയിട്ട് വന്നില്ലേ ലക്ഷ്മി?

ലക്ഷ്മി : ഇല്ല.... ദക്ഷനേം കാണുന്നില്ല..... അവൻ വന്നാൽ തറവാട്ടിലേക്ക് പറഞ്ഞു വിടാൻ പറഞ്ഞു ഏട്ടൻ....

ചാരു : ന്താണ് സുന്ദരിമാർ തമ്മിൽ ഒരു ചർച്ച?

ലക്ഷ്മി : ദക്ഷൻ എവിടെ പോയി ചാരു, വിളിച്ചിട്ട് കിട്ടില്ലലോ....

ചാരു : വണ്ടി ഓടിക്കയായിരിക്കും....അമ്മായി അല്ലെ തറവാട്ടിൽ പോകാൻ പറയാനൊന്നു പറഞ്ഞേ.... അവിടേക്ക് പോയി കാണും നേരെ.... ഞാൻ പറഞ്ഞിട്ടുണ്ട്...

ലക്ഷ്മി : ആഹ്‌ണോ.... അതു നന്നായി...

പ്രിയ : നിന്നോട് പറഞ്ഞ പണി നീ തീർത്തോ??

ഭദ്ര 🥀Cerita yang buat anda obses. Terokai sekarang