രണ്ടു ദിവസങ്ങൾക്കിപ്പുറം......
വായനശാല.....
അശ്വിൻ : എന്താടാ ഇങ്ങനെ നോക്കുന്നേ??
ദക്ഷൻ : ഒന്നൂല.. നീ പറഞ്ഞതൊക്കെ കേട്ടപ്പോ നോക്കുന്നെ ഉള്ളൂ.... നീ ഹാപ്പി അല്ലേ??
അശ്വിൻ : ആഹ് ഡാ അവൻ ന്റെ കുട്ട്യേ നന്നായി നോക്കിക്കോളും 😇😇
ദക്ഷൻ : ഒരു ആങ്ങളക്ക് ഇതിൽ പരം എന്തു സന്തോഷം വേറെ വേണ്ടല്ലോ 🥰🥰
അശ്വിൻ തലയാട്ടി....
അശ്വിൻ : നീ എപ്പോളാ പോകുന്നേ??
ദക്ഷൻ : നാളെ വൈകുന്നേരം... ചാരും വരുന്നുണ്ട് 🥰
അശ്വിൻ : അതങ്ങിനെ ആണല്ലോ.... പിന്നേ ബാഗ് ഒക്കെ റെഡി ആക്കിയോ??
ദക്ഷൻ : ആ...
അശ്വിൻ : നീ അപ്പോൾ ഡൽഹിക്ക് പോകുന്നിലെ?? നിന്റെ മനസിളക്കിയ അപ്സരസിനെ കാണാൻ 🤭🤭😉😉😉
ദക്ഷൻ : അപ്സരസോ നീ എന്തൊക്കെയ പറയുന്നേ??
അശ്വിൻ : ഡാ ഡാ ഒന്നും അറിയാത്ത പോലെ നിക്കല്ലേ.... ഭദ്ര നിനക്ക് ആരെന്ന് എനിക്കു മനസിലാക്കാം.....
ദക്ഷൻ ഒന്നു പുഞ്ചിരിച്ചു....
ഇതേ സമയം ഡൽഹിയിൽ.......
അവൾ കുളികഴിഞ്ഞു ഈറനണിഞ്ഞ ആ മുടിയിഴകൾ കൊതി നീകി..... ബാൽക്കണിയിലേക്ക് ചെന്നിരുന്നു..... ഡൽഹിയിളെ ആ ചൂടിനെ ശമിപ്പിക്കാൻ ഇന്ന് കുളിർമഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു...... ആ മഴയെ അവൾ ഏറെ നേരം നോക്കി ഇരുന്നു...... ശേഷം തന്റെ മുന്നിൽ ഉള്ള ടേബിലിലെ ഡയറി എടുത്തു.... അതിന്റെ ആദ്യ താളുകൾ മറിച്ചു....പെട്ടെന്ന് അവളുടെ മനസിലേക്ക് ദക്ഷൻ പറഞ്ഞ വാക്കുകൾ ഓർമ വന്നു...
"ദക്ഷൻ : ഇത് നീ വായിക്കണം.... അതിൽ നിനക്ക് മനസിലാവുന്നതും ആവാത്തതും ആയ പലതും കാണും.... എന്നാൽ ഒന്ന് ഓർക്കുക ഇതെല്ലാം നടന്നതാണ്...."
അവൾ ആദ്യ താളുകളിലേക് കണ്ണോടിച്ചു......
(Imp: eni muthal '🥀 ' ee poovinde imoji kandal orkuka flashback thudanginu)

STAI LEGGENDO
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത...