പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത...
അങ്ങനെ അവർ എയർപോർട്ടിൽ നിന്നും യാത്ര തിരിച്ചു..... സമയം കടന്നു പോയി.... വീട് എത്തുന്നതിനു മുൻപ്
ഭദ്ര : അച്ഛാ വണ്ടി ശോഭ ആന്റിയുടെ കടയുടെ മുന്നിൽ നിർത്തണേ....
സേതു : മം ന്താ??
ഭദ്ര : കുറച്ചു സാധങ്ങൾ വാങ്ങാൻ ഉണ്ട് ഞങ്ങൾക്ക്....
കിച്ചു : ഞങ്ങളോ?? അർച്ചന വരോ??
ഭദ്ര അതെ എന്ന് തലയിട്ടി... അവർ അങ്ങനെ പൊക്കൊണ്ടിരിക്കുകയാണ്....
In shop....
മാലിനി : ടാ ചെറുക്കാ നീ ആ ബ്ലാക്ക് അവിടെ വെക്ക് ന്നിട്ട് ദേ ആ മോഡൽ നോക്ക് 😖...... എപ്പോ നോക്കിയാലും ഒരു ബ്ലാക്ക് 😤😤
ചാരു :കണ്ണേട്ടന് ബ്ലാക്ക് നന്നായി ചേരും....
ശങ്കർ : ഹാ ബെസ്റ്റ്.... അപ്പോ രണ്ടും നല്ല മാച്ച് തന്നെയാ....
കണ്ണൻ : പിന്നല്ലാതെ....
Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou mettre en ligne une autre image.
എല്ലാരും 🤭🤭🤭🤭🤭
In car......
ഭദ്ര : അച്ഛാ വണ്ടി നിർത്തിക്കോ... ദേ അർച്ചന പോകുന്നു....
സേതു വണ്ടി അർച്ചനയുടെ മുന്നിക് നിർത്തി....
അർച്ചന : ഹായ് അങ്കിൾ.....
Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou mettre en ligne une autre image.