🥀32🥀

518 81 114
                                        

Orikalum pratheeshichilla ee story ningal eattrdukum ennu.....

Bhadra 10k readings kadannitikunu 🥹🥹🥹🥹🥹🥹

I never except this🥺🥺

Thank you all

And now i need time........
Stories update cheyam njn endhayalum🙂

Kooduthal aayi onnum parayan illa.......

Thank you alll💕





🤍🤍🤍🤍🤍🤍🤍🤍🤍🤍🤍





ഭദ്ര 32

ആ പ്രദേശം ആകെ കാറ്റൽ അടി ഉലഞ്ഞു.... ആ കാറ്റിനു രക്തത്തിന്റെ ഗന്ധം ഉള്ളതായി പവിക്ക് തോന്നി.... തുറന്നിട്ട ജനാലഴികളിലൂടെ തന്റെ താലിയിലും തന്ത്രികൾ നൽകിയ രക്ഷയിലും മുറുകെ പിടിച്ചവൾ നോക്കി നിന്നു.....






കർണ്ണൻ :അന്ത്യത്തിലേക്ക് അടുക്കാൻ ഇനി നാളുകൾ ഏറയില്ല..... അവൻ ഇവിടെ കാലു കുത്തും വരെ എല്ലാം ശാന്തായിരിക്കും....


...........................

പവി പുറത്തേക്ക് നോക്കി നില്കുന്നത് കണ്ടാണ് മുത്തശ്ശി മുറിയിലേക്ക് കയറി വരുന്നത്.....

മുത്തശ്ശി : മോളെ.....

അവൾ തിരിഞ്ഞു നോക്കി.... ഒരു പുഞ്ചിരിയോടെ അവൾ മുത്തശ്ശിക്ക് അരികിലേക്ക് ചെന്നു.....മുത്തശ്ശി അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി... കൂടേ മുത്തശ്ശിയും.....

മുത്തശ്ശി : മോൾക് എല്ലാം നേരെത്തെ അറിയാമായിരുന്നു അല്ലേ???

അവൾ അതെ എന്ന് തലയാട്ടി....

മുത്തശ്ശി : പൂർവികർ ചെയ്ത ഓരോ കാര്യങ്ങൾക്ക് ന്റെ കുട്ട്യോൾ സങ്കടപെടുന്നത് കാണുമ്പോൾ 😖😖😖

പവി : അന്ന്  വേണിക്ക് എന്താ ഉണ്ടായേ??

മുത്തശ്ശി തല ഉയർത്തി പവിയെ നോക്കി......പറയുവാൻ തുടങ്ങി....

മുത്തശ്ശി : അന്ന് ഉണ്ടായതൊക്കെ ഞാൻ നേരിൽ കണ്ടറിഞ്ഞട്ടില്ല കുഞ്ഞേ.... എന്നെ വിവാഹം ചെയ്ത് കൊണ്ട് വരുമ്പോൾ അവരുടെ എല്ലാം ചിത്രങ്ങൾ രണ്ടു തറവാടുകളിലും ഉണ്ടായിരുന്നു..... പിനീട് പതിയെ അവയെല്ലാം മാറ്റി..... അതിനൊരു കാരണം നമ്മുടെ മുത്തശ്ശൻ തന്നെ ആണ്..... മുത്തശ്ശൻ ആണ് താംബൂല പ്രശ്നം നോക്കൻ വാശി പിടിക്ക ഉണ്ടായത്..... ദുഃഖ ദുരിതങ്ങൾ ഏറിയപ്പോൾ മുത്തച്ഛന്റെ വാശിക്കാണ് കാവിലെ ദേവി പൂജക്ക്‌ മുൻപ് തമ്പുലം വെച്ചത്......

ഭദ്ര 🥀Hikayelerin yaşadığı yer. Şimdi keşfedin