പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ.....
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...
കണ്ണൻ നേരെ പവിയുടെയും വാവയുടെയും നടുവിൽ കയറി ഇരുന്നു.... അവർ കിച്ചൻ സ്ലാബിൽ ഇരിക്കയാണ്....
കണ്ണൻ : ഹായ് ലഡ്ഡു...
അവൻ പവിയുടെ baby bamp ൽ തൊട്ടു....
പവി : ആഹ്....
കുഞ്ഞു kick ചെയ്തതാ 😁😁
പവി : നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അടങ്ങി ഇരിക്കാൻ കണ്ണാ... 😖 കിചേട്ടൻ വരുമ്പോൾ തന്നെ എന്നെ ചവിട്ടി കൊല്ലാനിണ്ട് ഇനി നീ കൂടി തുടങ്ങ് 😤😤
Everyone 😂😂😂😂😂
ഭദ്ര : മം എവിടെ ആയിരുന്നു രണ്ടും???
കണ്ണൻ : ചുമ്മാ ഒരു സിനിമക്ക് പോയി....😁
ഭദ്ര : എന്നെ കൂട്ടണ്ടോ 😳
കിച്ചു : അവര് couples അല്ലേടി....
ഭദ്ര : ഓഹോ..... പ്രേമിച്ചു നടക്കണ ടൈമിലു ഞാൻ എല്ലാത്തിനും വേണർന്നു... ഇപ്പോൾ കല്യാണം ഉറപ്പിച്ചപ്പോ ഞാൻ ഔട്ട്... അല്ലേ 😖😖😖.... This is too much mr. Bunny.... ഞാൻ ഇതിന് ഷെമിക്കൂന്ന് കരുതണ്ട.... 😭😭😭....
Oops! Această imagine nu respectă Ghidul de Conținut. Pentru a continua publicarea, te rugăm să înlături imaginea sau să încarci o altă imagine.
അതും പറഞ്ഞവൾ സ്ലാബിൽ നിന്നും താഴെ ഇറങ്ങി.....
കണ്ണൻ : നീ ഇതെവിടാ പോക??....നിന്നെ ഞാൻ കൊണ്ട് പോകാം....
ഭദ്ര : വേണ്ട.... ഒന്നും പറയണ്ട..... ഞാൻ അവളെ വിളിക്കാനുണ്ട് ആ താറാകുഞ്ഞിനെ 😤😤... വാ കാർത്തി മോനെ നമുക്ക് പെട്ടി പൊട്ടിക്കാം 😭😭....
ഭദ്ര കാർത്തിയുടെ കൈ പിടിച്ചു വലിച്ചു നേരെ മുറിയിലേക്ക് പോയി.... കണ്ണന്റെ മുഖം വന്നു ചുമന്നു....
Oops! Această imagine nu respectă Ghidul de Conținut. Pentru a continua publicarea, te rugăm să înlături imaginea sau să încarci o altă imagine.