🥀6🥀

908 96 29
                                        

🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

സമയം കടന്നു പോയി..... തറവാട്ടിൽ മുത്തശ്ശൻ കുറച്ചു മുൻപ് നടന്നതെല്ലാം ആലോചിച്ചുകൊണ്ട് ഇരിക്കുകയാണ്......


ഇതേ സമയം ചാരുവിന്റെ വീട്ടിൽ, അത്താഴം ഒക്കെ കഴിഞ്ഞു മുതിർന്നവർ സംസാരിക്കുകയാണ്....


അപ്പോൾ

കിച്ചു : ദക്ഷൻ ഇവിടെ അല്ലേ പഠിച്ചത്?

ദക്ഷൻ : അഹ് അതെ, ഹൈസ്കൂൾ വരെ....

കിച്ചു തലയാട്ടി.....

ഭദ്ര : ചാരു ഷീണിച്ചു പോയല്ലോ.... ഇല്ലേ പവിയേടത്തി..??

പവി : മം ശെരിയ..... ചെറിയ ഷീണം ഉണ്ട്.....

കണ്ണൻ : ഷീണോ ഇവൾക്കോ.... നല്ല ഭാരം കൂടിട്ടുണ്ട്...

കിച്ചു : അതെങ്ങിനെ നിനക്കറിയാം... ഇത്രയും നേരം നീ അവളെ എടുത്തു കൊണ്ട് നടകയായിരുന്നോ??

കണ്ണൻ : അഹ് കറന്റ് പോയപ്പോൾ....

എല്ലാരും പെട്ടെന്ന് ഞെട്ടി....

കണ്ണനു പണി പാളിയപോലെ തോന്നി

Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.

കണ്ണനു പണി പാളിയപോലെ തോന്നി...

കണ്ണനു പണി പാളിയപോലെ തോന്നി

Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.


അവൻ ചാരുനെ ഒന്ന് നോക്കി....
പവിക്കും ഭദ്രക്കും ചിരി ആണ് വന്നത്....

ഭദ്ര 🥀Geschichten, die süchtig machen. Entdecke jetzt