Njn ipol ith 7th time aane upload aakan sremikunath..... Long chapter aaki idam ennu karithyanu ezhuthyth.... Pattunilla😖😖.... Enik ariyila nthanath ennu😭😭😭.....
Ini kadhayilek pokam.... 💕
ഭദ്ര 17
മുതിർന്നവരുടെ അടുത്ത് നിന്നും ഇറങ്ങി.... കിച്ചുവും ദക്ഷനും പുറത്തേക്ക് നടക്കുകയാണ്.......
ദക്ഷൻ : അപ്പോൾ കണ്ണന്റെ ഉള്ളിൽ കർണ്ണൻ ഉണ്ടെന്നാണോ പറയണേ??
കിച്ചു : അങ്ങിനെ അല്ലടാ..... അന്ന് അവരുടെ മരണത്തിന് ശേഷം സ്വയം ജീവനൊടുക്കുന്നതിന് മുൻപ് നമ്മളുടെ പരദേവതയുടെ നടയിൽ വെച്ച് അവൻ ശപതം ചെയ്തു എന്നാ പറയുന്നേ..... അവന്റെ സ്നേഹത്തിനു വേണ്ടി തിരിച്ചു വരും എന്ന്........
ദക്ഷൻ : അതിനു ശേഷം അവൻ പിനീട് വന്നില്ല??.....
കിച്ചു : വരുവാൻ സാധിച്ചില്ല.... അവനുശേഷം അതെ രൂപത്തിൽ അല്ലങ്കിൽ അതെ രൂപ സാദൃശ്യത്തിൽ ജനിച്ചത് അമ്മായി ആണ്......
ദക്ഷൻ : ഭദ്രയുടെ അമ്മ??
കിച്ചു : അതെ..... അമ്മായി ഉണ്ടായി വർഷങ്ങൾക് ഇപ്പുറം ജാതകം എഴുതിക്കാനോ മറ്റൊ പോയപ്പോൾ ആണ് തന്ത്രി പറഞ്ഞതത്രേ കർണ്ണൻ തിരികെ വരും എന്ന്..... എന്നാൽ സ്ത്രീ ആയതിനാൽ അമ്മായിക്ക് കുഴപ്പം കാണില്ലെന്ന്.... വരുന്ന തലമുറകളിൽ അവൻ തിരിച്ചു വരാൻ ശ്രെമിക്കും എന്ന്....
ദക്ഷൻ : ആ ജനറേഷൻ നമ്മൾ അല്ലേ???
കിച്ചു : അതെ.... കണ്ണന്റെ ജനനം, കർണ്ണൻ ജനിച്ച അതെ നാളിൽ അതെ ദിവസം അതെ സമയം കൂടി ആണ്...... അതിനാൽ തന്നേ എല്ലാവരിലും ഒരു പേടി ഉണ്ടായിരുന്നു..... അവന്റെ ജനനത്തോടെ അമ്മായിയുടെ ആയുസ്സിൽ വ്യത്യാസം വന്നു തുടങ്ങി..... എന്നാൽ 😖😖😖😖😖
കിച്ചു പറഞ്ഞു നിർത്തി.... അവൻ ശൂന്യതയിലേക്ക് നോക്കി നിന്നു..... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... ഒരു നീണ്ട നിശബ്ദത.....
മറ്റൊരിടത്.....
കണ്ണനും കാർത്തിയും വണ്ടിയിൽ പോകുകയാണ്.... അവർക്കിടയിലെ നിശബ്ദതയെ ഭേദിച് കണ്ണൻ സംസാരിച്ചു തുടങ്ങി.....
കണ്ണൻ : വർക്ക് ഒക്കെ എങ്ങിനെ പോകുന്നു??
കാർത്തി : മം gud..... And ഇനി താൻ തിരിച്ചില്ലെന്നു വാവ പറഞ്ഞു.....
![](https://img.wattpad.com/cover/331046077-288-k798143.jpg)
ESTÁS LEYENDO
ഭദ്ര 🥀
Fanficപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...