🥀23🥀

558 103 22
                                        

ഇതേ സമയം നന്ദിനിയുടെ അടുത് നിന്നും ദക്ഷൻ കാവിലേക്ക് നടക്കുകയായിരുന്നു...... അന്നവൻ അവളുടെ കഴുത്തിൽ താലി ചാർത്തിയ ആ മൂർത്തിയുടെ മുന്നിലേക്ക്...........

അവൻ നടന്നു ചെല്ലുന്നതിന് അനുസരിച്ചു അവിടമാകെ ആടി ഉലയാൻ തുടങ്ങി..... അവൻ നടന്നു വന്നു തന്റെ കൈയിൽ മുറുകെ പിടിച്ചു വെച്ച ആ താലി ചിരട് കാവിനു മുന്നിലെ പാലമരത്തിന്റെ ചില്ലയിൽ കെട്ടി...... നേരെ ആണ് മൂർത്തിയുടെ മുന്നിൽ വന്നു നിന്നു.... അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു......














ഇതേ സമയം ഡൽഹിയിൽ......





















ഉറങ്ങിയ ഭദ്രയെ പുതപ്പിച് സേതു നേരെ ഹാളിലേക്കു വന്നു..... അവിടെ ശങ്കർ ഉണ്ടായിരുന്നു....

സേതു : ബെഡ്ഷീറ്റും പുതപ്പും ഒക്കെ എടുത്ത് വെച്ചാട്ടുണ്ട്.... ഒന്നു പോയി ഫ്രഷ് ആയിട്ട് കിടക്ക് അളിയൻ .....

ശങ്കർ : അതൊക്കെ ചെയ്യാം.... നീ ഒന്ന് ഇവിടെ വന്നിരുക്കട.... 😇😇

സേതു ശങ്കരുനടുത് പോയി ഇരുന്നു..... അവർ പരസ്പരം ഒന്നു നോക്കി....

സേതു : എനിക്കും ആഗ്രഹം ഇല്ലാതെ ഇരുന്നിരുന്നില്ല അവളെ കണ്ണനെ ഏല്പിക്കാൻ... എന്നാൽ ഈ ജന്മവും അവൾ അവനുള്ളത് അല്ല.....

ശങ്കർ ഒന്നു പുഞ്ചിരിച്ചു....

ശങ്കർ : എന്റെ മനസ് വായിക്കാൻ ഒരു പ്രേത്യേക കഴിവാണ് നിനക്ക് അല്ലേലും 😉😉 എന്തൊക്കെ വന്നാലും അവളും എന്റെ മോളും കൂടി അല്ലേടാ 🥺🥺

സേതു : ഇപ്പോ എന്റെ ഉമ കൂടി ഉണ്ടായിരുന്നു എങ്കിൽ 😫😫😫😫

ശങ്കർ : എടാ 😭😭😭😭

സേതു : നിന്റെ പെങ്ങൾ എന്റെ ഭാഗ്യം ആയിരുന്നെടാ..... എന്റെ ജീവൻ ആണ്..... പുറം നാട്ടിൽ നിന്നും വന്നു പഠിക്കുന്ന ഒരു പയ്യൻ വന്ന് ഇഷ്ട്ടം പറയുമ്പോൾ അത് നിരസിക്കാൻ വേണ്ടി അവൾ പറയുന്ന ഒരു കേട്ടു കഥ ആയി മാത്രമേ ഞാൻ എല്ലാം കണ്ടിരുന്നുളൂ.... എന്നാൽ പോക പോകെ നിങ്ങളെ അറിഞ്ഞപ്പോൾ ഒരിക്കലും വിട്ടു കളയാൻ തോന്നിയുമില്ല 😇😇😇😇 അന്നേദ്യമായി അവളെ കണ്ട ദിവസം.... അന്ന് അവളുടെ പേര് അറിഞ്ഞ ദിവസം ഞാൻ ഉറപ്പിച്ചത് ആണ് പാലഴിയിലെ പെണ്ണിനെ സേതുവിന്റെ സ്വന്തം ആകുമെന്ന്.....

ഭദ്ര 🥀Stories to obsess over. Discover now