🥀16🥀

672 105 14
                                        

സേതു : നീ എന്താടാ ഈ പറയുന്നേ??

കിച്ചു : സത്യം.... ഞാൻ മാത്രമല്ല... വേറെ ഒരാളും കണ്ടിട്ടുണ്ട്....

ശങ്കർ : ആര്??

?? : കിച്ചു ചേട്ടാ...

അവര് തിരിഞ്ഞു നോക്കി......
അത് ദക്ഷൻ ആയിരുന്നു....

അത് ദക്ഷൻ ആയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവൻ നടന്ന് അവരുടെ അടുത്തേക്ക് വന്നു....

ശങ്കർ : ഇവൻ പറഞ്ഞത് സത്യമാണോ മോനെ...

ദക്ഷൻ കിച്ചുവിനെ നോക്കി....

കിച്ചു : കാവിൽ വെച്ച്

ദക്ഷൻ : ആഹ് അതെ അങ്കിളെ.... ഞാൻ അവിടെ വെച്ച് കണ്ണനെ കണ്ടു.... എന്നാൽ കൂടെ ഉണ്ടായിരുന്ന ഭദ്ര കണ്ടില്ല.... പിന്നേ....

ശങ്കർ : പിന്നേ???

ഭദ്ര : എന്നെ അവൾ തേജു ന്നു വിളിച്ചിരുന്നു.... മുത്തശ്ശൻ ഇടക്ക് എന്നെ വിളിക്കാറുണ്ട് ആ പേര്.... എന്നെ കാണുമ്പോൾ ആരെയൊക്കെയോ ഓർമ വരുന്നു എന്ന് പറഞ്.... എന്നാൽ അത് ഭദ്ര വിളിക്കുന്നു ഞാൻ....

സേതു : മം നീ അറിയാത്ത.... നിങ്ങൾ ജനിക്കുന്നതിനു മുൻപ് നമ്മുടെ രണ്ടു തറവാട്ടിലും ചില കാര്യങ്ങൾ നടന്നട്ടുണ്ട്.... അതൊക്കെ മോനും അറിയണം...

ദക്ഷൻ ഇതെല്ലാം ശ്രദ്ധയോടെ കേട്ട് നിൽക്കയാണ്.....

സേതു : അതിനു മുൻപ് നമുക്കൊന്ന് മോന്റെ മുത്തശ്ശനെ കാണാം...


അവര് തലയാട്ടി.... വണ്ടിയിൽ നേരെ ദക്ഷന്റെ തറവാട്ടു വീട്ടിലേക്കു തിരിച്ചു......



















ഇതേ സമയം






















അമ്മയുടെ ചീത്ത കേട്ടത് കൊണ്ട് കണ്ണൻ തിരികെ മുറിയിൽ വന്നു കിടന്നു... അവൻ ഫോണിൽ ഇന്നെടുത്ത ചാരുവിന്റ ചിത്രം നോക്കി ചിരിച്ചു.....

ഭദ്ര 🥀Stories to obsess over. Discover now