🥀26🥀

628 96 45
                                        

Ende ponnu makkaleaaaaa😁😁😁😁

Adhyam thanne ende current avastha dhe dhithanu....

Adhyam thanne ende current avastha dhe dhithanu

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

Paadila😭😭😭😭hospitalil ane.... Ningale maranatalatto.... Vayyathonda.... Chilarenkilum orkunnundanu arinjathil othiri santhosham 🥰🥰🥰🥰

Apo namku storylek kadakkam..... Kutty chapter aane.....







😇😇😇😇😇😇😇😇😇😇😇






ഭദ്ര  26

രണ്ടു ദിവസങ്ങൾ കടന്നു ഇതിനിടയിൽ കാർത്തിക് തന്റെ പുതിയ തന്ത്രങ്ങളുമായി മുന്നോട്ടു പോയി....

നാളെ ദക്ഷനും ചാരും തിരിച്ചു പോക്കാണ്.... ദക്ഷന്റെ സ്റ്റുഡന്റസ് ന്റെ പ്രോഗ്രാം ഉണ്ട്..... ഇന്നു ഒരു ബുധനാഴ്ച്ച ആണ്... ചാരു ഉണർന്നട്ടില്ല.... ആണുങ്ങൾ എല്ലാം ജോഗിങ്ങ് നു പോയി....

ഭദ്ര പതിവ് പോലെ എഴുന്നേറ്റു.... കുളിച്ചു.... ചായ ഇട്ടു.... ഒരു കപ്പ് ചായ ആയിട്ട് നേരെ ബാൽക്കണിയിലേക്ക് പോയി........

ഡൽഹിയിലെ ഒരു പുലർക്കാലം..... ആവിയൂറുന്ന ചായയുമായി അവൾ ബാൽക്കണിയിലെ ആ ഇരുപ്പിടത്തിൽ സ്ഥാനം ഉറപ്പിച്ചു.... കുറച്ചു നേരം പുറത്തേക്ക് നോക്കി ഇരുന്നു.... സൈഡിലെ ബുക്ക്‌ ഷെൽഫിൽ നിന്നും അവൾ ആ പുസ്തകം എടുത്ത്.....

ഒരു കവിൾ നുകർന്നു ചായ ഗ്ലാസ്‌ ടേബിളിൽ വെച്ചവൾ പേജുകൾ മറിച്ചു..... പതിയെ അവൾ വായനയിലേക് ആണ്ടു....

(ഈ പൂവ് കണ്ടാൽ ഓർത്തോ ഫ്ലാഷ്ബാക്ക് തുടങ്ങിനു 😬)




🥀🥀🥀🥀🥀🥀🥀🥀🥀🥀🥀




അവൻ പതിയെ നടന്നു.... പനിനീർ മുല്ലകൾ പൂത്തുലഞ്ഞു നിൽക്കുന്ന ആ കുളക്കടവിന് അടുക്കൽ എത്തി.....

ഭദ്ര 🥀Historias para obsesionarse. Descúbrelo ahora