V-1💔

2.1K 100 152
                                    

Annyeong my lovely armies😁😘.....

ഞാൻ പറഞ്ഞ വാക്കുപോലെ ദേ ഒരു പുതിയ സ്റ്റോറിയുമായി തിരിച്ച് വന്നിരിക്കുന്നു. എന്താവും എങ്ങനെ ആവും എന്നൊന്നും എനിക്ക് അറീല🙂...

But I will try my best😌🙌🏼......

കഴിഞ്ഞ രണ്ടു സ്റ്റോറിക്കും എങ്ങനെ ആണോ നിങ്ങള് സപ്പോർട്ട് ചെയ്തത് അതുപോലെ ഇതിനെയും സപ്പോർട്ട് ചെയ്യണം❤️. നിങ്ങളുടെ ചറ പറ കമന്റ്സ് ആണ് എന്റെ ധൈര്യം🥰 so please keep supporting me.....

അപ്പൊ നകു എങ്ങനെയാ.... പൂരം കൊടിയേറ്റാം നമുക്ക്..... ആരമ്പിക്കലാമാ😌🔥 bgm iduu guys.....





























______________________________________

2019✨.......

ഒരു വെൽ എജുകേറ്റഡ് യങ്ങസ്റ്റ് ബിസിനെസ്സ് മാൻ അയാളുടെ വിലപിടിപ്പുളള BMW കാറിലൂടെ കേരളീയ ഭംഗി ആസ്വദിച്ചു വരികയാണ്.

ഒരു വെൽ എജുകേറ്റഡ് യങ്ങസ്റ്റ് ബിസിനെസ്സ് മാൻ അയാളുടെ വിലപിടിപ്പുളള BMW കാറിലൂടെ കേരളീയ ഭംഗി ആസ്വദിച്ചു വരികയാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ജനിച്ചത് കേരളത്തിൽ ആണെങ്കിലും വളർന്നതും പഠിച്ചതും എല്ലാം അമേരിക്കയിൽ ആണ്. 20 വർഷങ്ങൾക്കു ശേഷം ആണ് അവൻ വീണ്ടും കേരളത്തിലേക്ക് വരുന്നത്. ഒരു പ്രധാനപെട്ട കാര്യത്തിന് വേണ്ടി ആണ് അയാൽ ഇപ്പൊ കേരളത്തിലേക്ക് വന്നിരിക്കുന്നത്.

പുള്ളിക്കാരൻ ഫാമിലി സംബന്ധം ആയാ ഒരു പേഴ്സണൽ കാര്യത്തിന് വേണ്ടി ആണ് ഇപ്പൊ കേരളത്തിലേക്ക് വന്നിരിക്കുന്നത്.

കാഴ്ചകൾ കാണുന്നതിനിടയിൽ പെട്ടന്ന് ഡ്രൈവർ വണ്ടി ബ്രേക്ക് ഇട്ടു നിറുത്തി.

Avan- എന്തുപറ്റി അങ്കിൽ?

Driver- അറിയില്ല കുഞ്ഞേ എന്തോ ആക്സിഡന്റ് ആണെന്ന് തോന്നുന്നു ഞാൻ ഒന്നു നോക്കട്ടെ.

വേർപാട്💔Where stories live. Discover now