___________________ ___________________
അവൻ്റെ ആ കെട്ടിപ്പിടിതത്തിൽ അവൾ ഉള്ളിൽ വെച്ചിരുന്ന എല്ലാ സങ്കടങ്ങളും അണപൊട്ടി ഒഴുകി വന്നു. പരിസരം പോലും മറന്ന് അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു. അത് കേട്ട് അവൻ്റെ കണ്ണുകളും നിറഞ്ഞു വന്നു. അവൻ അവളെ തിരിച്ചു അവനു നേരെ നിറുത്തി. എന്നിട്ട് അവളുടെ മുഖം അവൻ കൈകളിൽ കൊരി എടുത്തു.
Vihaan- കുക്കി അവിടെ നടന്നത് ഒന്നും എൻ്റെ അറിവിൽ അല്ലായിരുന്നു. ഡാഡി അങ്ങനെ ഒരു അന്നൗൺസ്മെന്റ് ചെയ്യും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയത് അല്ല. നമ്മുടെ കാര്യം ഡാഡി എങ്ങനെയോ അറിഞ്ഞു അതുകൊണ്ടുള്ള ദേഷ്യം ആണ് അങ്ങനെ ഒരു കാര്യം പറയാൻ ഉണ്ടായ കാരണം.
Kookie-
Vihaan- പ്ലീസ് കുക്കി നീ ഇങ്ങനെ കരയല്ലേ ഞാൻ എല്ലാം ശേരിയക്കാം I promise പ്ലീസ്.
Kookie- ഒന്നും ശേരിയാവില്ല വിച്ചു... ഒന്നും😭. നിൻ്റെ ഡാഡി ഇന്ന് എന്നോട് സംസാരിക്കാൻ വന്നിട്ടുണ്ടായിരുന്നു.
Vihaan- നിന്നോട് സംസാരിച്ചെന്നോ? എന്ത് ?
Kookie- നിൻ്റെ ജീവിതത്തിൽ നിന്നും പോകാൻ എനിക്ക് ഭീഷണിയും ആയി വന്നതാ.... എന്നെ ഒക്കെ എന്ത് പറഞ്ഞാലും ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. *sad chuckles*
Vihaan- കുക്കി ഞാ--
Kookie- ഇതൊക്കെ കൊണ്ടാ വിച്ചു ഞാൻ തുടക്കത്തിൽ പറഞ്ഞത് നമ്മൾ ഒരിക്കലും ചേരില്ല എന്ന്. ഞാൻ നിന്നെ പണത്തിന് വേണ്ടിയാണ് സ്നേഹിച്ചത് ആണെന്നാ നിൻ്റെ ഡാഡിയുടെ മനസ്സിൽ.
Vihaan-
Kookie- ഒരിക്കൽ പോലും എൻ്റെ കൂടെ അച്ഛനും അമ്മയും ഇല്ലാത്തതിൽ ഞാൻ ഇത്രയും അധികം വിഷമിച്ചിട്ടില്ല പക്ഷേ ഇന്ന് അവർ എൻ്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുവാ... അങ്ങനെ രണ്ടുപേർ എനിക്ക് ഉണ്ടായിരുന്നെങ്കിൽ നിൻ്റെ ഡാഡിക്ക് മുന്നിൽ ഞാൻ ഇങ്ങനെ നിന്ന് ഉരുകില്ലായിരുന്നു. എൻ്റെ സെൽഫ് റസ്പെക്റ്റിനെ പോലും ചോദ്യം ചെയ്ത നിൻ്റെ ഡാഡി ഇന്ന് സംസാരിച്ചത് അതൊക്കെ കേട്ടപ്പോൾ ഞാൻ അവരെ ഒരുപാട് മിസ്സ് ചെയ്യുവാ...
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...