V-39💔

518 71 73
                                    

































Double Update guys enjoy😌😌😌...













___________________ ___________________





Vihaan- കുക്കി!!?? *shouts*

അവൻ അവിടെ എല്ലാം കണ്ണോടിച്ചു അവളെ നോക്കി പക്ഷെ അവിടെ കുറച്ചു മാറി പുല്ലുകൾക്കിടയിൽ എന്തോ അനക്കം ശ്രേദ്ധിച്ച കൊണ്ട് അവൻ അങ്ങോട്ടേക്ക് നടന്നു. പുല്ല് ഒക്കെ മാറ്റി അവൻ അവിടെ നോക്കിയപ്പോൾ ഇത്രയും നേരം ചങ്ക് തകർന്ന് പേടിച്ചു വിറച്ച് അവൻ അന്വേഷിച്ചു നടന്ന അവന്റെ കുക്കി അവിടെ ഒരു കുഴപ്പവും ഇല്ലാതെ ഇരുന്നു ആരോടോ വർത്തമാനം പറയുന്നു. ആരോടാ ഇത്ര കാര്യത്തിൽ വർത്തമാനം പറയുന്നത് എന്ന് നോക്കിയപ്പോൾ അവൻ കണ്ടത്.....






(ഹെഹെ😜😂 ന്യൂ ക്യാരക്ടർ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോ നിങ്ങൾ വേറെ എന്തെങ്കിലും പ്രതീക്ഷിച്ചെങ്കിൽ അത് തെറ്റി🤭🤭 ഞാൻ ഉദ്ദേശിച്ചത് ടാനിയെ ആണ്😌)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(ഹെഹെ😜😂 ന്യൂ ക്യാരക്ടർ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോ നിങ്ങൾ വേറെ എന്തെങ്കിലും പ്രതീക്ഷിച്ചെങ്കിൽ അത് തെറ്റി🤭🤭 ഞാൻ ഉദ്ദേശിച്ചത് ടാനിയെ ആണ്😌)








സംഭവം രാത്രി ആണെന്ന് അങ്ങോട്ട് സങ്കല്പിക്കുക🙂. ഏകദേശം ഇതേപോലെ താഴെ പുല്ലിൽ കിടക്കുന്ന ഒരു പട്ടി കുട്ടിയും അതിന്റെ മുന്നിൽ വർത്തമാനം പറഞ്ഞോണ്ട് ഇരിക്കുന്ന കുക്കിയും. അവളെ ഒരു പ്രശ്നവും ഇല്ലാതെ കണ്ടതും അവനു ആശ്വാസം ആയി.

Vihaan- കുക്കി.

അവൻ ശബ്ദം കുറച്ച് കടുപ്പിച്ചു കൊണ്ട് അവളെ വിളിച്ചു.

Kookie- ആഹ് വിച്ചു ദേ നോക്കിയേ നല്ല ക്യൂട്ട് പട്ടി കുഞ്ഞ്... അല്ലെ?😊❤️.

Vihaan- എന്താ കുക്കി ഇത് എവിടേക്കും പോകരുത് എന്ന് പറഞ്ഞ് ഇരുത്തിയിട്ട് അല്ലെ ഞാൻ പോയത് എന്നിട്ട് തിരിച്ചു വരുമ്പോൾ നിന്നെ കാണാൻ ഇല്ല ഞാൻ നിന്നെ കാണാഞ്ഞിട്ട് എത്ര ടെൻഷൻ അടിച്ചെന്ന് അറിയുമോ😤. പറഞ്ഞാൽ കുറച്ചു അനുസരണ വേണം.

വേർപാട്💔Where stories live. Discover now