5K അടിച്ചു ഗായ്സ് 🤓🥳🥳🥳....
ഞാൻ ഒരു മാറ്റം വരുത്തിയത് നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ? ഉണ്ടെങ്കിൽ കമൻ്റ് ചെയ്യുക😌.....
അപ്പോ വൈകാതെ പോയി സ്റ്റോറി വായിച്ചോളൂ😁.
___________________ ___________________
വീണ്ടും ദിവസങ്ങൾ കടന്നു പോയി....
ഇപ്പൊ നമ്മുടെ ചെക്കന്മാർ ഒക്കെ ഫൈനൽ എക്സാമിന്റെ ഡേറ്റ് ഒക്കെ കാത്ത് ഇരിക്കുവാണ്. ഏകദേശം ക്ലാസ്സ് ഒക്കെ കഴിഞ്ഞ് അവർക്ക് ഇപ്പൊ പ്രോജക്ടും കാര്യങ്ങളും ഒക്കെ ആയിട്ട് അവർ തിരക്കിലോക്കെ ആണെങ്കിലും വിഹാൻ എപ്പോഴും കുക്കിക്കു വേണ്ടി ടൈം സ്‌പെന്റ് ചെയ്യാറുണ്ട്. കുക്കിക്ക് ഒക്കെ അവരുടെ 1st സെം എക്സാം കഴിഞ്ഞു ഇൗ അടുത്ത്.
അന്നത്തെ ആ സംഭവത്തിന് ശേഷം ജീവയും അമൃതയും നന്നായിട്ട് ക്ലോസ് ആയി, ഇപ്പൊ അമ്മുവിന് ജീവ അവളുടെ കംഫർട്ട് സോൺ ആയി മാറിക്കഴിഞ്ഞു. ഒരു ചെറിയ ഇഷ്ടം ഒക്കെ അവളുടെ മനസ്സിൽ തോന്നി തുടങ്ങിയിട്ട് ഉണ്ട്. ജീവ പിന്നെ അവളുടെ മുന്നിൽ പണ്ടെ ഫ്ലാറ്റ് ആയത് ആണല്ലോ.
ഇതിനോടകം കോളജിൽ ചെറിയ രീതിയിൽ Vkook കപ്പിൾസ് ആണെന്ന സംസാരവും റൂമറും ഒക്കെ പരന്നു കഴിഞ്ഞു.
ചുരുക്കത്തിൽ എല്ലാം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു.
പതിവ് പോലെ എല്ലാവരും കോളേജിൽ ആണ്.....
ഇന്റർവെൽ ആയപ്പോൾ നമ്മുടെ അമൃതയും കുക്കിയും ഇങ്ങനെ വെറുതെ അവിടെയും ഇവിടെയും ഒക്കെ തേരാപാര നടക്കുകയാണ്.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...