V-40💔

635 76 23
                                    






























































___________________ ___________________









Ram- നി ഇത് എങ്ങോട്ടാ?

അങ്ങോട്ട് നടന്നു വന്നുകൊണ്ട് അയാൾ ചോദിച്ചു.

Vihaan- കുക്കിക്ക് ഇന്ന് ചെക്കപ്പ് ആണ് ഡാഡി ഞങ്ങൾ ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങുവായിരുന്നു.

Ram- അപ്പൊ മീറ്റിംഗ്സ്?

Vihaan- അത് ഞാൻ ഉച്ചയ്ക്കത്തേക്ക് മാറ്റി.

Ram- എന്നിട്ട് SK ഗ്രൂപ്പിന്റെ CEO ഇപ്പോൾ കമ്പനിയിൽ എത്താൻ ആയെന്നു പറഞ്ഞ് എനിക്ക് മെസ്സേജ് ഇട്ടല്ലോ?

Vihaan- What? അതെങ്ങനെ ശെരിയാകും ഞാൻ ഇന്നലെ എന്റെ PA ക്കു വിളിച്ചു പറഞ്ഞിരുന്നത് ആണല്ലോ.

Ram- ഇത്രയും ഇമ്പോർട്ടന്റ്‌ ആയ ഒരു മീറ്റിംഗ് ഒക്കെ ഇങ്ങനെ മാറ്റി വെക്കാമോ വിച്ചു? അവരൊക്കെ നമ്മുടെ ട്രസ്റ്റി ആയിട്ടുള്ള കസ്റ്റമേഴ്സ് അല്ലെ, ഇതൊക്കെ നന്നായിട്ട് ശ്രെദ്ധിക്ക് ഇങ്ങനെ കെയർലെസ് ആവല്ലേ നി.

Vihaan- സോറി ഡാഡി ഇനി ആവർത്തിക്കില്ല പക്ഷെ ഇപ്പൊ എനിക്ക് കുക്കിയുടെ കൂടെ പോയെ പറ്റു അവളുടെ ചെക്കപ്പ് എനിക്ക് മുടക്കാൻ പറ്റില്ല.

Ram- കമ്പനിയുടെ CEO എന്നാ നിലയിൽ അത് അറ്റന്റ് ചെയ്യേണ്ടത് നിന്റെ ഉത്തരവാദിത്വം ആണ്, പിന്നെ ഈ പ്രൊജക്റ്റ്‌ നഷ്ടപ്പെട്ടാൽ ഉണ്ടാവുന്ന ലോസും നിനക്ക് അറിയാം ഇനി ബാക്കി ഒക്കെ നിന്റെ ഇഷ്ടം.

വിഹാൻ ഇപ്പൊ ആകെ ധർമ സങ്കടത്തിൽ ആയി അവന് മീറ്റിംഗിൽ പങ്കെടുക്കാതെ ഇരിക്കാൻ പറ്റില്ല അതുപോലെ തന്നെ കുക്കിയുടെ ചെക്കപ്പ് മിസ്സ്‌ ആക്കാനും രണ്ടും അവനു പ്രാധാന്യം ഉള്ളത് ആണ്.

Kookie- വിച്ചു മീറ്റിംഗിന് പോയിക്കോ.

Vihaan- അപ്പൊ ചെക്കപ്പ്?

Kookie- അത് ഞാനും അമ്മയും കൂടി പോയിക്കോളാം അല്ലെ അമ്മെ😊?

Devasree- ആഹ് മോനെ😊 നി പോയിക്കോ അമ്മ പോയിക്കോളാം അവളുടെ കൂടെ.

വിഹാൻ കുറച്ചു നേരം അവളെ നോക്കി നിന്നു.

Kookie- സമയം വൈകാതെ ചെല്ലാൻ നോക്ക്😊.

വേർപാട്💔Where stories live. Discover now