___________________ ___________________
Vihaan- കുക്കി..... I Love you❤️.
Kookie- 😳😳😳.
Vihaan- തന്നെ ആദ്യം ആയിട്ട് കണ്ടപ്പോൾ തൊട്ട് എനിക്ക് തന്നെ ഇഷ്ടം ആയിരുന്നു. പിന്നെ അന്ന് ഫ്രഷേഴ്സ് ഡെയിൽ താൻ പാടുന്നത് കേട്ടപ്പോൾ, തന്നോട് കൂടുതൽ അടുക്കാൻ വേണ്ടിയാ തന്നെ നമ്മുടെ ബാന്റ് മെമ്പർ ആയിട്ട് എടുക്കാൻ ഞാൻ തീരുമാനിച്ചത്.... പിന്നീട് കുക്കിയോട് ഇടപഴകുന്ന ഓരോ നിമിഷവും ഞാൻ ഒരുപാട് സന്തോഷിച്ചു. ആദ്യം ഇതൊരു അട്ട്രാക്ഷൻ ആണെന്ന് ഞാൻ കരുതിയത് പക്ഷേ, പിന്നീട് എനിക്ക് മനസ്സിലായി i am in love with you എന്ന്. തന്നെ എനിക്ക് എന്റെ ജീവിതം കാലം മുഴുവൻ കൂടെ വേണം എന്നൊരു ആഗ്രഹം, ഞാൻ ഒരു കുറവും വരുത്താതെ തന്നെ നോക്കിക്കോളാം🥰... ഒരിക്കലും തന്നെ ഞാൻ വിഷമിപിക്കില്ല.... Will you be mine forever കുക്കി? എന്റെ ജീവന്റെ പാതിയായി എന്റെ പെണ്ണായി വരാൻ തനിക്ക് സമ്മതം ആണോ 😊🥰?
കുക്കി അവൻ പറഞ്ഞതൊക്കെ കേട്ട് ഓരോന്നും പ്രൊസസ്സ് ചെയ്തു എടുക്കുകയാണ്, അവൾക്കും അവനോട് ഒരു അടുപ്പവും താൽപര്യവും ഒക്കെ ഉണ്ട് എന്നുള്ളത് ശെരി ആണ്, പക്ഷേ ഇത്ര പെട്ടന്ന് അവൻ അവൾക്ക് മുന്നിൽ അവന്റെ മനസ്സ് തുറക്കും എന്ന് അവൾ ഒരിക്കലും കരുതിയില്ല. എന്ത് പറയണം എന്ന് അറിയാതെ വാക്കുകൾക്ക് വേണ്ടി അവൾ പരതി.
Kookie- അ...അത് ഞ..ഞാൻ...
Vihaan- എനിക്ക് അറിയാം ഇത് എല്ലാം കൂടെ കേട്ടത്തിന്റെ ഞെട്ടലിൽ ആയിരിക്കും താൻ എന്ന് അതുകൊണ്ട് ഇപ്പൊൾ തന്നെ മറുപടി പറയണം എന്ന് ഞാൻ പറയില്ല. താൻ നന്നായിട്ട് ആലോചിച്ച് എടുത്താൽ മതി. ഇത് നമ്മുടെ ജീവിതത്തിന്റെ തീരുമാനം ആണ്. അതുകൊണ്ട് സമയം എടുത്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവും ഇല്ല.
Kookie-
Vihaan- ഞാൻ പറഞ്ഞല്ലോ കുക്കി എന്ത് മറുപടി നൽകിയാലും അത് ഞാൻ സ്വീകരിക്കും, പിന്നെ താൻ യെസ് പറഞ്ഞാൽ ഞാൻ ഒരിക്കലും തന്നെ വിട്ടു കളയില്ല, എന്റെ ജീവിതാവസാനം വരെ എന്റെ പെണ്ണ് ആയി എന്റെ ഒപ്പം താൻ എന്നും ഉണ്ടാവും ആ വാക്ക് ഞാൻ തരുന്നു.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...