V-7💔

599 88 130
                                    







കഴിഞ്ഞ പാർട്ടിൽ ഞാൻ എന്റെ സങ്കടം ഒക്കെ നിങ്ങളോട് പങ്കുവച്ചപ്പോൾ ഒരുപാട് പേര് അതിനു സപ്പോർട്ട് ആയിട്ട് കമന്റ്സ് ഇട്ടു അതൊക്കെ വായിച്ചപ്പോ എനിക്ക് സന്തോഷം ആയി😊🥺. അത്രയും പേര് എനിക്ക് വേണ്ടി എന്റെ സ്റ്റോറിക്ക് വേണ്ടി ഉണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി. അതുകൊണ്ട് അവർക്കൊക്കെ വേണ്ടി ഞാൻ ഇൗ story നിർത്തുന്നില്ല❤️.....

Here for you guys story വായിച്ചോളൂ😁.








______________________________________

______________________________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇതാണ് കോളേജ് ഓഡിറ്റോറിയം...

ഏകദേശം പിള്ളേർ ഒക്കെ വന്നു ഇരുന്നു....

അതിനു ശേഷം പ്രിൻസിപ്പലും ഇന്നത്തെ അതിഥി ആയാ യൂണിവേഴ്സിറ്റി ചെയർമാനും അങ്ങോട്ടേക്ക് എത്തി.....

ആദ്യം ഈശ്വര പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.....

അതിനു ശേഷം സ്വാഗത പ്രസംഗം അതുകഴിഞ്ഞ് അദ്ധ്യക്ഷത വഹിക്കാൻ ആയി പ്രിൻസിപ്പൽ മുന്നിലേക്ക് വന്നു.

ജയപ്രകാശ് നായർ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ജയപ്രകാശ് നായർ.....

പ്രിൻസിപ്പൽ of the College...


Princi- Good morning everyone.....

Stu- Good morning sir.

Princi- വേദിയിൽ ഇരിക്കുന്ന ബഹുമാനപ്പെട്ട ചെയർമാൻ, എന്റെ പ്രിയ അധ്യാപകർ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികളെ. ഞാൻ വാക്കുകൾ പറഞ്ഞു നീട്ടി കൊണ്ടുപോകുന്നില്ല, ഇന്ന് നമ്മുടെ കോളേജിലേക്ക് പുതിയ വർഷ വിദ്യാർത്ഥികൾ വന്നു ചേർന്ന ദിവസം ആണ്. ഒരുപാട് പെർ ഒരുപാട് സ്വപ്നങ്ങളുമായിട്ട് ആയിരിക്കും കലാലയ ജീവിതത്തിലേക്ക് പടിവച്ച് കയറിയത്. അവർക്കെല്ലാം ആശംസകൾ നേർന്നു കൊണ്ട് ഞാൻ നമ്മുടെ ബഹുമാനപ്പെട്ട വിശിഷ്ട വ്യക്തി ആയ നമ്മളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയ ഇൗ യൂണിവേഴ്സിറ്റി ചെയർമാൻ ആയാ അഖിലേഷ് സാറിനെ വേദിയിലേക്ക് ഇൗ പരിപാടി ഉൽഘാടനം ചെയ്യാൻ ക്ഷണിക്കുന്നു.

വേർപാട്💔Where stories live. Discover now