V- 34💔

528 79 65
                                    












11K special treat to my lovely readers😁❤️..... Here you go...










































___________________ ___________________










NEXT DAY🌤️

രാവിലെ വിഹാൻ എഴുന്നേറ്റപ്പോൾ കുക്കി അവിടെ ഇല്ലായിരുന്നു അവൻ നേരെ ക്ലോക്കിൽ നോക്കി സമയം 7.30 ആവുന്നു. അവൾ എഴുനേറ്റു കാണുമെന്ന് അവനു മനസ്സിലായി, തൻ്റെ പ്രഭാത കാര്യങ്ങൾ ചെയ്യാൻ വേണ്ടി അവൻ ബാത്റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് അവൻ റെഡി ആയി കിച്ചെണിലേക്ക് ചെന്നുപ്പോൾ കുക്കി പാചകത്തിൽ ആയിരുന്നു. അവളെ കണ്ടതും അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.






 അവളെ കണ്ടതും അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.







അവൻ കുക്കിയുടെ അടുത്ത് പോയി നിന്നു.

Vihaan- ഇന്നെന്താ നേരത്തെ എഴുന്നേറ്റോ?

Kookie- ആഹ്😁 അതിന്നലെ നമ്മൾ കുറച്ച് നേരത്തെ കിടന്നില്ലെ അതുകൊണ്ടാണെന്ന് തോന്നുന്നു ഇന്ന് 7 മണി ഒക്കെ ആയപ്പോൾ കണ്ണ് തുറന്നു.

Vihaan- മ്മ്😄.

Kookie- കഴിക്കാൻ പോയി ഇരുന്നോ ഇതിപ്പോ ആവും.

Vihaan- ഓക്കെ😄.

അങ്ങനെ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് കഴിഞ്ഞ് വിഹാൻ ഓഫീസിൽ പോകാൻ റെഡി ആയി.

Vihaan- ഇന്നലെ അതൊക്കെ മേടിച്ച് കൊണ്ടു വന്നത് വെറുതെ കാണാൻ അല്ല മനസ്സിലായൊ എടുത്ത് കഴിക്കണം.

Kookie- ഓഹ്🥴.

Vihaan- കൃത്യ സമയത്ത് മരുന്നും ഭക്ഷണവും ഒക്കെ കഴിക്കണം എപ്പോഴും പുസ്തകത്തിൽ മുഴുകി ഇരിക്കരുത് കേട്ടല്ലോ?

വേർപാട്💔Where stories live. Discover now