___________________ ___________________
NEXT DAY....
പിറ്റേദിവസം രാവിലെ ആദ്യം കണ്ണ് തുറന്നത് വിഹാൻ ആയിരുന്നു. അന്നത്തെ അറ്റ്മോസ്ഫിയർ അവനു വളരെ മനോഹരമേറിയതും കാമും ആയിട്ട് തോന്നി. തൻ്റെ തൊട്ടടുത്ത് സുഖകരമായി ഉറങ്ങുന്ന അവൻ്റെ ജീവൻ്റെ പാതിയായ അവളെ അവൻ ഒന്ന് നോക്കി. അവൻ്റെ കൈയ്യിൽ വളരെ സുരക്ഷിതമായി കിടന്നു ഉറങ്ങുന്ന അവളെ നോക്കി അവൻ ഒന്ന് പുഞ്ചിരിച്ചു. അവൻ അവളുടെ മുടിയിലേക്ക് മുഖം അമർത്തികൊണ്ട് അവളുടെ മോണിംഗ് സ്‌മെൽ സ്‌നിഫ് ചെയ്തു. ശേഷം അവൻ്റെ കൈവിരൽ കൊണ്ട് അവളുടെ കയ്യിൽ അവൻ തലോടി.
എന്തോ തഴുകുന്നത് പോലെ തോന്നിയത് കൊണ്ട് അവൾ ഒന്ന് കൈ ചലിപ്പിച്ചു.
Kookie- ഞാൻ ഉറങ്ങട്ടെ വിച്ചു😴😴..
ഉറക്കത്തിൽ ഡിസ്റ്റർബിഡ് ആയി അവൾ ഒന്ന് ഞെരുങ്ങി കൊണ്ട് പതിഞ്ഞ കുഞ്ഞ് സ്വരത്തിൽ പരാതിയായി അവൾ പറഞ്ഞു. അതുകേട്ട് അവൻ പതിയെ ഒന്ന് ചിരിച്ചു. ഇന്നലത്തെ രാത്രിയിലെ ക്ഷീണം മാരിക്കൊട്ടെ എന്ന് വിജാരിച്ച് പിന്നെ അവനും അവളെ ശല്യപ്പെടുത്താൻ നിന്നില്ല.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...