V-22💔

505 74 102
                                    

























































___________________ ___________________




അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയി.... Vkook ബോണ്ട് ഓരോ ദിവസം കഴിയന്തോറും സ്ട്രോങ്ങ് ആയി കൊണ്ടിരുന്നു. അവർ ഒരുപാട് അടുത്തു...

അങ്ങനെ വലിയ ഒരു ടൈം സ്കിപ് ആയി...



After 3 Years later....

ഇപ്പൊ വിഹാന്റെ പഠിത്തം കഴിഞ്ഞ് അവനും ജീവയും ഇപ്പൊൾ അവരുടെ കമ്പനിയിൽ തന്നെ ട്രെയിനിംഗ് ആയിട്ട് കേറിയിരിക്കുകയാണ്.. അവർക്ക് ആ കോളേജിൽ തന്നെ ആയിരുന്നു pg ക്ക് കിട്ടിയത് അതുകൊണ്ട് തന്നെ അവിടെ ഉള്ള എല്ലാവരുടെയും ഫേവറേറ്റ് കപ്പിൾ ആയി Vkook മാറി. വിഹാൻ അവിടെ MBA ക്ക്  ചേർന്നത് കൊണ്ട് അത് കുക്കിക്ക് വളരെ ആശ്വാസവും ആയിരുന്നു. ജയും അക്കുവും വേറെ കോളജിൽ ആയിപ്പോയി പക്ഷേ ഇവരുടെ ഫ്രണ്ട്ഷിപ്പ് തുടർന്ന് കൊണ്ടിരുന്നു. ഇപ്പൊ കുക്കിയും അമ്മുവും അതെ കോളേജിൽ MBA ക്കു ജോയിൻ ചെയ്തു അവർ ഇപ്പൊ 2nd year ആണ്.

അമൃതയും ജീവയും Vkook നേ പോലെ അത്ര പവർഫുൾ അല്ലെങ്കിലും അവരും അടിപൊളി ആയിട്ട് ആണ് ലൈഫ് കൊണ്ടുപോകുന്നത്. അമൃതയുടെ കുഞ്ഞ് കുഞ്ഞ് വാശിയും ജീവയുടെ ഫ്ളിർട്ടിങ്ങും ഒക്കെ ആയി അവരും നന്നായിട്ട് തന്നെ മുന്നോട്ടു പോകുന്നു.
















ഒരു ദിവസം വൈകിട്ട്....

Vihaan- ഇതെന്താ പെട്ടന്ന് ഒരു ഡിന്നറിന് ഒക്കെ പോകാൻ ഡാഡിക്ക്?

Devasree- എനിക്ക് ഒന്നും അറിയില്ല നിൻ്റെ അല്ലേ അച്ഛൻ എപ്പോഴാ സ്വഭാവം മാറുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ.

Vihaan- അതിനോട് ഞാൻ യോജിക്കുന്നു.

Devasree- 😂😂😂.

Ram- എല്ലാവരും റെഡി ആയെങ്കിൽ നമുക്ക് പോയാലോ?

Devasree- ആ..ആഹ്.

അപ്പോ സംഭവം എന്താണെന്ന് വെച്ചാൽ റാം പ്രസാദ് അവരെ ഒരു ഡിന്നറിന് കൊണ്ടുപോകുവാണ്. കുറച്ച് സമയങ്ങൾക്ക് ശേഷം അവർ ഒരു റെസ്റ്റോറൻ്റിൽ എത്തി.



വേർപാട്💔Where stories live. Discover now