___________________ ___________________
Kookie- വി..വിച്ചു ഞാൻ പ്രഗ്നൻ്റ് ആണ്.
അവൾ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞ് തീർത്തു. വിഹാന്റെ ഭാഗത്ത് നിന്നും ഒരു തരത്തിൽ ഉള്ള റസ്പോൺസും റിയാക്ഷനും അവൾക്ക് കിട്ടിയില്ല അപ്പോ അവളുടെ ഉള്ളിലെ ഭയം വർദ്ധിച്ചു. സ്വപ്നത്തിൽ കണ്ടത് പോലെ ഒന്നും ആവല്ലേ എന്ന് ആയിരുന്നു അവളുടെ പ്രാർത്ഥന. അവൾ തിരിഞ്ഞു നോക്കാതെ തന്നെ അവനോട് സംസാരിക്കാൻ തുടങ്ങി.
Kookie- വിച്ചു എനിക്ക് അറിയാം നമ്മൾ ഒട്ടും എക്സ്പെക്റ്റ് ചെയ്യാത്ത തരത്തിൽ ഉള്ള ഒരു ന്യൂസ് ആണ് ഇതെന്ന് പക്ഷേ ഇതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ.
Vihaan- *silence*
Kookie- ഇങ്ങനെ ഉള്ള നമ്മുടെ അവസ്ഥയിലേക്ക് ഒരു കുഞ്ഞുകൂടി വന്നാൽ ഫിനാൻഷ്യലി നമ്മൾ കുറെ സ്ട്രഗിൾ ചെയ്യുമെന്നും എനിക്ക് അറിയാം പക്ഷ---
അവളെ ഞെട്ടിച്ചുകൊണ്ട് അവൻ്റെ കരച്ചിൽ ആയിരുന്നു അവൾ കേട്ടത് അത് കേട്ടതും അവൾ തിരിഞ്ഞ് അവനെ നോക്കി.
അവൻ ബെഡിൽ ഇരുന്നു തൻ്റെ മുഖവും കൈക്കുള്ളിൽ പൊത്തി പിടിച്ചു കൊണ്ട് കരയുന്നത് ആണ് അവൾ കണ്ടത്. അവൾ വേഗം അവനു മുന്നിൽ ചെന്ന് നിന്നു.
Kookie- വിച്ചു🥺...
അവൻ്റെ കരച്ചിൽ കണ്ടിട്ട് അവളുടെ കണ്ണും നിറഞ്ഞു തുടങ്ങി. വിഹാൻ അവൾ അടുത്തു വന്നതും അവളെ കെട്ടിപിടിച്ചു.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...