V-41💔

556 71 73
                                    


































___________________ ___________________



A fine morning💫....

വിഹാൻ അവൻ്റെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റതും കുക്കിയെ അവിടെ ഒന്നും കണ്ടില്ല സാധാരണ അവനെ കുത്തി പൊക്കി എഴുനേൽപ്പിക്കാറുള്ള ആളാണ് ഇന്ന് അവൻ്റെ അടുത്ത് ഇല്ലാത്തത്. അവൻ ജസ്റ്റ് മുഖം ഒന്ന് വാഷ് ചെയ്തിട്ട് താഴേക്ക് ഇറങ്ങി. ഈ സമയത്ത് അവൾ ഗാർഡനിൽ ഉണ്ടാവും എന്ന് അവനു അറിയാം സോ ഒരു കപ്പ് കോഫിയും അതിൻ്റെ കൂടെ കുറച്ച് കുക്കീസും (🍪) എടുത്ത് കൊണ്ട് അങ്ങോട്ടേക്ക് നടന്നു.


നടത്തം ഒക്കെ കഴിഞ്ഞ് അവിടെ ഇട്ടിരിക്കുന്ന സോഫയിൽ ഇരുന്നു വയറിന് വെയിൽ കൊള്ളിക്കുന്ന അവളെ ആണ് അവൻ കണ്ടത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


നടത്തം ഒക്കെ കഴിഞ്ഞ് അവിടെ ഇട്ടിരിക്കുന്ന സോഫയിൽ ഇരുന്നു വയറിന് വെയിൽ കൊള്ളിക്കുന്ന അവളെ ആണ് അവൻ കണ്ടത്. കണ്ണുകൾ അടച്ച് അവൾ ഇട്ടിരിക്കുന്ന പൈജാമ ഷർട്ടിൻ്റെ ലാസ്റ്റ് ഉള്ള മൂന്നാല് ബട്ടണുകൾ അഴിച്ച് വയർ നന്നായിട്ട് കാണുന്ന രീതിയിൽ ആണ് അവൾ ഇരിക്കുന്നത്.

അവൻ അവളുടെ അടുത്തായി ചെന്ന് ഇരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവൻ അവളുടെ അടുത്തായി ചെന്ന് ഇരുന്നു. പ്രഗ്നൻസി ടൈമിൽ വയറിന് സൂര്യ പ്രകാശം കൊള്ളുന്നത് നല്ലത് ആണത്രേ അതുകൊണ്ട് ഇപ്പൊ കുറച്ച് ദിവസം ആയിട്ട് അവൾ നടന്നു കഴിഞ്ഞ് ഒരു അഞ്ചോ പത്തോ മിനുട്ട് ഇങ്ങനെ ഇരുന്നു വെയിൽ കൊള്ളും. അത് കഴിയുമ്പോ ഇതുപോലെ കോഫിയും അതിൻ്റെ കൂടെ കുക്കീസും കഴിക്കും പിന്നെ ഒരു 8.30 ഒമ്പത് മണിയോടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കും.

വേർപാട്💔Where stories live. Discover now