V-31💔

493 86 78
                                    




ഹേയ് ഗായ്സ്🥰.....

ഞാൻ പറഞ്ഞത് പോലെ followers കൂടിയത്തിൻ്റെ ഭാഗം ആയിട്ട് ഇതാ അതിൻ്റെ വക ഒരു ചാപ്റ്റർ.

വായിച്ച് കമൻ്റ് പറയണേ....

പിന്നെ എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി, നിങ്ങളുടെ സപ്പോർട്ട് ആണ് എൻ്റെ സ്റ്റോറി എഴുതാൻ ഉള്ള strength❤️.... Thankyou so much🥺.
I love you guys😘😘😘...


















































































___________________ ___________________







Time Skips...

വിഹാൻ പതിവ് പോലെ ഓഫീസ് കഴിഞ്ഞ് തിരിച്ച് എത്തി, അവൻ ബെൽ കുറെ തവണ അടിച്ചിട്ട് ആണ് കുക്കി വന്നു വാതിൽ തുറന്നത്.

Vihaan- ഉറക്കത്തിൽ ആയിരുന്നു എന്ന് തോന്നുന്നു😄?

അകത്തേക്ക് കയറി കൊണ്ട് അവൻ ചോദിച്ചു.

Kookie- മ്മ്.

അവൻ്റെ കയ്യിൽ നിന്നും ബാഗ് ഒക്കെ വാങ്ങി അവൾ മുറിയിലേക്ക് നടന്നു അവൻ തൻ്റെ കോട്ടും അഴിച്ച് ഷർട്ടിൻ്റെ സ്ലീവും ലൂസ് ആക്കി അവനും പുറകെ നടന്നു.

Vihaan- സെമിനാർ എങ്ങനെ ഉണ്ടായിരുന്നു.

ബെഡിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു.

Kookie- കുഴപ്പം ഇല്ലായിരുന്നു☺️.

Vihaan- എന്താ മുഖത്തിന് ഒരു തെളിച്ചം ഇല്ലല്ലോ😄🤔?

Kookie- ഏയ് ഒന്നുല്ലല്ലോ.

Vihaan- അങ്ങനെ അല്ല ഇങ്ങോട്ട് വന്നെ ഞാൻ ചോദിക്കട്ടെ.

അവൻ അവളുടെ കൈ പിടിച്ചുകൊണ്ട് അവൻ്റെ മടിയിലേക്ക് ഇരുത്തി എന്നിട്ട് കവിളിൽ തലോടി.

Vihaan- വയർ വേദന മാറിയില്ലേ

Kookie- മാറി.

Vihaan- പിന്നെന്താ?

അവളുടെ മുഖത്തും കണ്ണുകളിലും ഒക്കെ അവൻ ഇതുവരെ കാണാത്ത വിധം ഒരുതരം തളർച്ചയും ക്ഷീണവും ഒക്കെ ഉണ്ടായിരുന്നു.

Vihaan- എന്താടോ എന്ത് പറ്റി താൻ എന്താ ആകെ വല്ലാതെ കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ?

വേർപാട്💔Where stories live. Discover now