V-37💔

585 82 146
                                    




























Hey guys did you miss me or story👁️👁️..

12K adichu story 😍😍😍😍🥳🥳🥳.....

Enjoy😉😉😉😉




























___________________ ___________________

NEXT DAY⛅...

@സരോവരം🏡

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആയിട്ട് വന്ന് ഇരിക്കുവാണ് റാം പ്രസാദും ജീവയും. അടുക്കളയിൽ നിന്നും അവർക്കുള്ള ഭക്ഷണം കൊണ്ട് ദേവശ്രീ അങ്ങോട്ടേക്ക് വന്നു. അവളുടെ മുഖത്ത് അധികം തെളിച്ചം ഒന്നും ഇല്ല. അവൾ അവർക്ക് ഭക്ഷണം വിളമ്പി അവർ കഴിക്കാൻ തുടങ്ങി.

Ram- നീ കഴിക്കുന്നില്ലെ?

അവൻ്റെ അടുത്ത് ഒരു ഭാവവും ഇല്ലാതെ നിൽക്കുന്ന ദേവശ്രീയോട് അയാൾ ചോദിച്ചു അത് കേട്ട് അവളൊന്നു അവനെ നോക്കി.

Devasree- ഇല്ല എനിക്ക് വിശപ്പില്ല😑.

Ram- അവൻ്റെ പേരും പറഞ്ഞ് ഇനി നീ പട്ടിണി കിടക്കണ്ട വിളിച്ചു കൊണ്ട് വരുന്നെങ്കിൽ പോയി വിളിച്ചോണ്ട് വാ എനിക്ക് പ്രശ്നം ഒന്നും ഇല്ല.



Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



Ram- നോക്കണ്ട ഞാൻ കാര്യത്തിൽ പറഞ്ഞത് ആണ്.

അത്രയും പറഞ്ഞു റാം പ്രസാദ് അവിടെ നിന്നും എഴുനേറ്റു. ദേവശ്രീ ആണെങ്കിൽ അത് കേട്ടതും അവളുടെ മുഖത്ത് 1000 വാട്ട്സ് ബൾബ് കത്തുന്നത് പോലെ പ്രകാശം വന്നു അവൾക്ക് സന്തോഷം അടക്കാൻ ആയില്ല. ജീവ ആണെങ്കിൽ അയാൾ എന്തിനെ കുറിച്ചാണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ അവിടെ ഇരുന്നു.

Jeeva- എന്താ അമ്മായി? എന്തിനെ കുറിച്ചാ അമ്മാവൻ പറഞ്ഞത്?

Devasree- ജീവ🥰 വിച്ചുവിനെയും കുക്കിയെയും കൊണ്ട് വരുന്ന കാര്യം ആണ് നിൻ്റെ അമ്മാവൻ പറഞ്ഞത്.

വേർപാട്💔Where stories live. Discover now