V-47💔

693 100 74
                                    






























































___________________ ___________________

Janani- വിഹാൻ..

അവൾ വേഗം ബെഡിൽ എഴുന്നേറ്റ് ഇരുന്നു.

Janani- കുക്കിക്ക് എങ്ങനെ എൻ്റെ മുഖം അതോ ഇനി ഞാൻ ആണോ ഈ കുക്കി... വിഹാനും ഞാനും ആയിട്ട് നേരത്തെ പരിചയം ഉണ്ടോ... അപ്പോ ഇത്രയും നാളും ഞാൻ ഇതൊക്കെ ആണോ സ്വപ്നത്തിൽ കണ്ടൊണ്ട് ഇരുന്നത്. ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ലല്ലോ...

അവൾ കുറെ നേരം ഓരോന്ന് ആലോചിച്ച് എടുക്കാൻ ശ്രമിച്ചു പക്ഷെ സ്വപ്നത്തിൽ കണ്ടതുപോലെ ഒന്നും ഓർത്തെടുക്കാൻ അവൾക്ക് ആയില്ല.



























Few days later...

ജനനി പല പ്രാവശ്യം കുക്കിയും വിഹാനും തമ്മിൽ ഉള്ള ചില കാര്യങ്ങൾ എല്ലാം അവൾ സ്വപ്നത്തിലും മറ്റുമായി കാണാൻ തുടങ്ങി എന്നാൽ അവളത് ആരോടും പറഞ്ഞില്ല എന്നത് ആണ് സത്യം. അവൾക്ക് ഒന്നും അങ്ങോട്ട് കണക്ട് ചെയ്യാൻ കഴിയുന്നില്ല എന്നത് ആണ് വാസ്തവം. ജനനി തന്നെയാണ് കുക്കി എന്ന് ഉള്ള തിരിച്ചറിവ് അവൾക്ക് വന്നിട്ടില്ല അതിൻ്റെ പ്രശ്നം ആണ് എല്ലാം. വിഹാനോട് ചോദിക്കാൻ പലവട്ടം അവൾ തുനിഞ്ഞെങ്കിലും അവൾക്ക് അതിനുള്ള ഒരു ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ ആദിയുമായി ഉള്ള അവളുടെ ബോണ്ട് വളരെ അതികം കൂടി കൂടി വന്നു.


സമയം ഏതാണ്ട് എട്ടര ആയി....

ആദി തൻ്റെ ഹോം വർക് ഒക്കെ ചെയ്തു കഴിഞ്ഞ് കുഞ്ഞ് അപ്പു കുട്ടനെ കാണാൻ ആകാംക്ഷയിൽ ഓടി. അപ്പു കുട്ടൻ എന്ന് പറയുന്നത് നമ്മുടെ ജീവയുടെയും അമ്മുവിൻ്റെയും മകൻ യക്ഷിതിനെ ആണ് കേട്ടോ. വീട്ടിൽ അവനെ അപ്പു എന്ന് വിളിക്കാം എന്ന് പറഞ്ഞത് ആദി തന്നെ ആണ്. ആദി റൂം തുറന്നു അകത്തേക്ക് കയറിയതും കുഞ്ഞ് അപ്പുവിനെയും നടുക്ക് വെച്ച് അവനെ വാരിപ്പുണർന്നു ഉറങ്ങുന്ന ജീവയെയും അമൃതയെയും ആണ് അവൻ കണ്ടത്..

 ആദി റൂം തുറന്നു അകത്തേക്ക് കയറിയതും കുഞ്ഞ് അപ്പുവിനെയും നടുക്ക് വെച്ച് അവനെ വാരിപ്പുണർന്നു ഉറങ്ങുന്ന ജീവയെയും അമൃതയെയും ആണ് അവൻ കണ്ടത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
വേർപാട്💔Where stories live. Discover now