V-36💔

567 75 66
                                    























































___________________ ___________________

തറയിൽ ബോധം ഇല്ലാതെ കിടക്കുന്ന അവന്റെ കുക്കിയെ ആണ് അവൻ കണ്ടത് പക്ഷെ അവനെ ഭയപ്പെടുത്തിയത് അവളുടെ ചുറ്റിലും കാണപ്പെട്ട ആ ചുവന്ന നിറം ആയിരുന്നു. ബക്കറ്റിൽ നിന്നും നിറഞ്ഞ് ഒഴുകുന്ന വെള്ളത്തിന്റെ കൂടെ ആ ചുവന്ന ദ്രാവകവും അങ്ങനെ ഒഴുകി കൊണ്ടിരുന്നു.

അവൻ ഓടി അവളെ തന്റെ കൈകളിലേക്ക് കോരി എടുത്തു അവളെ കണ്ട നിമിഷം അവന്റെ ഉള്ളിൽ ഒരേ ഒരു ചിന്തയെ നിറഞ്ഞ് നിന്നുള്ളു അവരുടെ കുഞ്ഞ് എന്ന ചിന്ത, മറ്റെന്തിനെ കുറിച്ചും ചിന്തിക്കാൻ അവന്റെ മനസ്സ് അവനെ അനുവദിച്ചില്ല. പല പ്രാവിശ്യം അവളെ തട്ടി വിളിക്കാൻ ശ്രമിച്ചെങ്കിലും അതിനു ഫലം ഒന്നും തന്നെ ഉണ്ടായില്ല അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടു വിറയാർന്ന കൈകളാൽ അവൻ ആംബുലൻസ് വിളിച്ചു.





































AT HOSPITAL.

കുക്കിയെ ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കുക്കിയെ ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. അവനു ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ട് പക്ഷേ അത് എന്താണെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെ അവൻ കടന്നു പോയിക്കൊണ്ടിരിക്കുന്നു. ഇങ്ങോട്ട് പൊരുന്നതിനിടയിൽ പലതവണ അവൻ ജീവയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല.

പ്രഗ്നൻസി സമയത്ത് ഒരാൾ ഇപ്പോഴും കൂടെ ഉണ്ടാവണം എന്നൊക്കെ അവൻ പറഞ്ഞു കേട്ടിട്ടുണ്ട് എങ്കിലും അവളെ ഒറ്റക്ക് ഇരുത്തി പോരാൻ അവനു ഒട്ടും മനസ്സിലെങ്കിൽ പോലും അതല്ലേ അവനു കഴിയു അങ്ങനെ ഒരു അവസ്ഥ അല്ലെ അവനിപ്പോൾ ഉള്ളത് പറയുമ്പോൾ അവനു സ്വന്തം എന്ന് പറയാൻ എല്ലാവരും തന്നെ ഉണ്ട് പക്ഷേ എല്ലാവരും ഉണ്ടായിട്ടും ഇല്ലാത്ത ഒരു സാഹചര്യം ആണ് ഇപ്പോൾ അവനു ഉള്ളത്. അവനിപ്പോൾ എല്ലാം എല്ലാം ആയ തൻ്റെ ജീവൻ്റെ പാതിയാണ് അകത്ത് കിടക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ഒന്ന് പൊട്ടിക്കരയാൻ അവൻ്റെ മനസ്സ് വെമ്പി.

വേർപാട്💔Where stories live. Discover now