Hy guys വേർപാട് 21 K അടിച്ചു🥳🥳.... എല്ലാവർക്കും സന്തോഷം ആയില്ലേ എനിക്കും സന്തോഷം ആയി🥰🥰.... എല്ലാവരും ഒരുപാട് വെയിറ്റ് ചെയ്തെങ്കിൽ ക്ഷമിക്കണം🙂🙂🙂....
ഇനി സമയം കളയാതെ വായിച്ചോളൂ😌....
___________________ ___________________
Aadi- ഡാഡി😌!!!
Vihaan- എന്താടാ😁!
Aadi- ഹോസ്പിറ്റലിൽ വെച്ച് എനിക്ക് പ്രൊമിസ് ചെയ്ത കാര്യം മറന്നോ? എൻ്റെ അമ്മയെ കുറിച്ച് പറയാം എന്ന് പറഞ്ഞ കാര്യം. *pout*
Vihaan- 🙂🙂🙂🙂
Aadi- ഇപ്പൊ പറയുമോ?
Vihaan- പറയാം😊.
അവൻ ചെയ്തു കൊണ്ടിരുന്ന പണി മാറ്റി വെച്ചിട്ട് ആദിയുടെ അടുത്തേക്ക് പോയി അവൻ്റെ ഒപ്പം കിടന്നു. ഡാഡിയുടെ നെഞ്ചിൽ തലയും വെച്ച് ആദിയും....
Vihaan- ഡാഡി പണ്ട് കോളേജിൽ പഠിക്കുമ്പോഴ മോൻ്റെ അമ്മയെ ആദ്യം ആയിട്ട് കാണുന്നത്. ഒരു ഇളം പച്ച കളർ ചുരിദാർ ധരിച്ച് സുന്ദരി കുട്ടി🥰🥰. കണ്ടാലേ ഒരു പാവം നിഷ്കളങ്കത ആയിരുന്നു അവളിൽ പക്ഷേ എന്നെ അവളിലേക്ക് ഏറ്റവും കൂടുതൽ ആകൃഷ്ടനാക്കിയത് അവളുടെ ഉണ്ട കണ്ണുകൾ ആയിരുന്നു. കുക്കി അതായിരുന്നു അവളുടെ പേര്😊... പിന്നീട് ഞങ്ങൾ കൂട്ടായി പിന്നെ ഒരു ദിവസം ഞാൻ എൻ്റെ ഇഷ്ടം അവളോട് പറഞ്ഞു😁.
Aadi- എന്നിട്ട്🤩 എന്നിട്ട്?
Vihaan- എന്നിട്ട് എന്താ ഞങ്ങൾ കുറെ നാൾ സ്നേഹിച്ചു നടന്നു... ഡാഡി പഠിച്ച് ഒക്കെ കഴിഞ്ഞ് നിൻ്റെ അമ്മയെ കല്യാണം കഴിച്ചു പിന്നെ ഒരു ജോലി കിട്ടി കുറച്ച് നാൾ കഴിഞ്ഞപ്പോ നീയും വന്നു ഞങ്ങൾക്ക് ഇടയിലേക്ക്🥰🥰.
Aadi- പിന്നെ എന്താ അമ്മ നമ്മളെ വിട്ട് പോയത്🥺?
Vihaan- അതോ അത് അമ്മക്ക് ഒരു അത്യാവശ്യം വന്നപ്പോ നമ്മളെ വിട്ട് പോകേണ്ടി വന്നു അതാ🙂..
Aadi- എനിക്ക് അമ്മയുടെ ഒരു ഫോട്ടോ കാണിച്ച് തരുമോ ഡാഡി🥰🥺?
Vihaan- അ..അത് ഡാഡി പിന്നെ കാണിച്ചു തരാം ഇപ്പൊ എൻ്റെ അടുത്ത് ഇല്ല🙂.
Aadi- അതെന്താ?
Vihaan- അതോ.. അത് പണ്ട് നമ്മൾ മൂന്ന് പേരും വേറെ വീട്ടിൽ ആയിരുന്നു ആ വീട്ടില അതൊക്കെ ഉള്ളത്..
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...