V- 25💔

556 80 99
                                    


























































___________________ ___________________





Vihaan- നമ്മുടെ കല്യാണം അല്ലാതെ വേറെ ആരുടെയാ?

Kookie-

Kookie-

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.




Kookie- എന്താ... എന്താ വിച്ചു ഇപ്പൊ പറഞ്ഞത് കല്യാണമോ?

Vihaan- സോറി കുക്കി ഇതൊരു വലിയ തീരുമാനം ആണെന്ന് എനിക്ക് അറിയാം. നമ്മുടെ രണ്ടുപേരുടെയും തീരുമാനം വേണമെന്നും എനിക്ക് അറിയാം പക്ഷെ ഈ സാഹചര്യത്തിൽ എനിക്ക് ഒറ്റയ്ക്ക് ഇങ്ങനെ ഒരു തീരുമാനം ഇപ്പൊൾ എടുക്കേണ്ടി വന്നു എന്നോട് ക്ഷമിക്കണം.

Kookie- വിച്ചു?

Vihaan- ഇപ്പൊ ഇതല്ലാതെ വേറെ വഴി എനിക്ക് മുന്നിൽ ഇല്ലാ കുക്കി, ഡാഡി നല്ല വാശിയിൽ ആണ്. ഇപ്പൊ ഞാൻ ഇങ്ങനെ ഒരു തീരുമാനം നമുക്ക് വേണ്ടി എടുത്തില്ല എങ്കിൽ എന്നെ വീട്ടു തടങ്കൽ ആക്കും എൻ്റെ ഡാഡി. സോ ഇപ്പൊ ഇതല്ലാതെ വേറെ വഴി ഇല്ല എനിക്ക്. നീ എൻ്റെ കൂടെ നിക്കണം.

Kookie- നമ്മുടെ കല്യാണം കഴിഞ്ഞാൽ ഈ പ്രശ്നം തീരുമോ?

Vihaan- തീരില്ല പക്ഷേ എനിക്ക് നിൻ്റെ കൂടെ ഹാപ്പി ആയിട്ട് ജീവിക്കാൻ പറ്റും ഒരുപക്ഷേ എന്നെ വീട്ടിൽ നിന്നും പുറത്ത് ആക്കുമായിരിക്കും എന്നാലും എനിക്ക് ഒരു കുഴപ്പവും ഇല്ല നീ എൻ്റെ കൂടെ ഉണ്ടെങ്കിൽ i will be the happiest.

Kookie-

Vihaan- നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ഞാൻ ഇങ്ങനെ എടുത്തുചാടി ഒരു അഭിപ്രായം പോലും ചോദിക്കാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ?

Kookie- ☺️. വിച്ചു എന്ത് തീരുമാനം എടുത്താലും ഞാൻ എന്നും കൂടെ ഉണ്ടാകും അതിപ്പോൾ ഒരുമിച്ച് ജീവിക്കാൻ ആണെങ്കിലും മരിക്കാൻ ആണെങ്കിലും.

വേർപാട്💔Where stories live. Discover now