V-28💔

565 80 67
                                    






















































___________________ ___________________







2 മാസങ്ങൾക്ക് ശേഷം.....


വിഹാന് ജോലി കിട്ടിയതോടെ അവർ ഫിനാൻഷ്യലി കുറച്ച് സെറ്റിൽഡ് ആയി. സാധാരണക്കാരുടെ വീട്ടിലെ പോലെ കുഞ്ഞ് കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയിട്ട് അവർ ദാമ്പത്യ ജീവിതം ആസ്വദിക്കുന്നു. കുക്കി അവളുടെ കോളേജും പ്രോജക്ടും എക്സാമും അസൈൻമെൻ്റും ഒക്കെ ആയിട്ട് അങ്ങനെ നടക്കുന്നു. സമയം കിട്ടുമ്പോൾ ഒക്കെ ഓരോ ഡേറ്റും ഔട്ടിങ്ങും ഒക്കെ ആയിട്ട് അവർ എൻജോയ് ചെയ്തു നടക്കുന്നു. കല്യാണം കഴിഞ്ഞെങ്കിലും പൂർണം ആയിട്ടും അവർ ഫിസിക്കലി ഒരു ഫേസിലേക്ക് കടന്നു വന്നിട്ടില്ല, ഹഗും കിസ്സും കഡ്ലിങ്ങും ഒക്കെ ഉള്ളൂ. അതിനു അവർക്ക് അവസരം കിട്ടിയിട്ടില്ല എന്നത് ആണ് സത്യം അവസരം കിട്ടിയാൽ കടുവ അല്ലേ ആൾ പിന്നെ പറയണ്ടല്ലോ ആ പാവം മുയലിൻ്റെ ഇന്നസെൻ്റ്സ് മൊത്തം അവൻ നശിപ്പിക്കും...





വിഹാന് രാവിലെ 8.30 മുതൽ രാത്രി 7.30 വരെ ആണ് വർക്കിംഗ് ടൈം. സോ അവൻ കമ്പനിയിൽ നിന്നും വരുന്ന വഴിക്ക് കുക്കിയെ റെസ്റ്റോറൻ്റിൽ നിന്നും പിക്ക് ചെയ്തിട്ട് രണ്ടുപേരും കൂടി ഒരുമിച്ച് ആണ് വീട്ടിലേക്ക് പോകുന്നത്.





പക്ഷേ ഇന്ന് അവനു നേരത്തെ ഇറങ്ങാൻ പറ്റി, നേരത്തെ എന്ന് പറഞ്ഞ കുക്കിക്ക് കോളേജ് വിടുന്ന ആ ഒരു സമയത്ത്. സോ അവൻ അവളെ പിക് ചെയ്യാൻ കോളേജിൽ പോയി.

കോളേജിൽ അമൃത ഹോസ്റ്റലിലേക്ക് പോയി കഴിഞ്ഞ് അവൾക്ക് ഉള്ള ബസ് വരാൻ കാത്തു നിൽക്കുകയാണ് കുക്കി.

???- ഹായ്😁.

അവളുടെ അടുത്ത് നിന്നും ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി.


അവളുടെ അടുത്ത് നിന്നും ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
വേർപാട്💔Where stories live. Discover now