______________________________________
സമയം- 10 PM....
@സരോവരം.
ജീവയുടെ മുറി.....
രാത്രിയിൽ ഉള്ള അത്താഴം ഒക്കെ കഴിഞ്ഞ് ജീവ അവന്റെ മുറിയിൽ എന്തോ പരിപാടിയിൽ ആണ് കൂടെ വിഹാനും ഉണ്ട്.
പുള്ളിക്കാരൻ എന്തോ വലിയ ആലോചനയിൽ ആണ്. ജീവ കുറച്ച് നേരം ആയി അവനെ ശ്രദ്ധിക്കുന്നു.
(എന്തായിരിക്കും നകു എന്തെങ്കിലും ഐഡിയ ഉണ്ടോ👀✨.... ഇനി ലോകം എങ്ങനെ അവസാനിക്കും എന്ന് വെല്ലോം ആണോ അതോ റാം പ്രസാദിനെ എങ്ങനെ തട്ടി കളയാം എന്ന് ആണോ😌✨ എന്താ നിങ്ങളുടെ ഒരു അഭിപ്രായം.)
Jeeva- ഡാ വിച്ചു...... ഡാ പൊട്ടാ👀?
Vihaan- എന്താടാ👀?
Jeeva- നീ ഇത് ഏതു ലോകത്ത?
Vihaan- ഒന്നുല്ലട ഞാൻ ചുമ്മാ😬.
Jeeva- അത് വെറുതെ ഞാൻ നിന്നെ കുറച്ച് നേരം ആയി ശ്രദ്ധിക്കുന്നു നീ ഇവിടെ ഒന്നും അല്ല വേറെ ഏതോ ലോകത്ത 🥴👀?
Vihaan- എടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ😬👀?
Jeeva- എന്താ കുട്ടാ ചോദിക്ക് അതിനല്ലേ സേട്ടൻ ഇവിടെ ഉള്ളത്😌.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...