മക്കളെ സ്റ്റോറി 8K അടിച്ചു🥳🥳🥳🥳..... സത്യം പറഞ്ഞാൽ ഞാൻ ഇപ്പോഴാ അത് കാണുന്നത്😂. Anyways താങ്ക്യൂ സോ മച്ച് ഗായ്സ്🥺🙏🏻.... Keep supporting me😘🥰
___________________ ___________________
???- അകത്തേക്ക് കയറാൻ വരട്ടെ.
റാം പ്രസാദ് അങ്ങോട്ട് നടന്നു വന്നു.
വന്നപാടെ വിഹാന്റെ കരണം നോക്കി ഒന്ന് അങ്ങ് കൊടുത്തു. അവിടെ ഉണ്ടായിരുന്നവർ എല്ലാം ഞെട്ടി.
Ram- How dare you Vihaan😡. എന്നെ ധിക്കരിച്ച് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി. *slap him*
Devasree- വേണ്ടാ പ്രസദേട്ട🥺. *stop him*
അവൾ റാം പ്രസാദിനെ അവൻ്റെ മുന്നിൽ നിന്നും പിടിച്ചു മാറ്റി.
Vihaan- ഡാഡി തന്നെയാ എന്നെ കൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യിപ്പിക്കാൻ എനിക്ക് പ്രഷർ തന്നത്. ഇഷയെ കല്യാണം കഴിക്കാൻ എനിക്ക് ഇഷ്ടം അല്ലെന്ന് എത്ര പ്രാവിശ്യം പറഞ്ഞു എന്നിട്ട് ഡാഡി അതൊന്നും വക വെയ്ക്കാതെ വാശിക്ക് ഇത് നടത്തും എന്ന് പ്രക്യാപിച്ച് നടക്കുവല്ലെ. അപ്പോ പിന്നെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു.
Ram-
Vihaan- ഞാൻ ഇവളുമായി ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞത് കൊണ്ട് അല്ലേ ഡാഡി എന്നെയും ഇഷയെയും കല്യാണം കഴിപ്പിക്കാൻ ഇത്ര തിടുക്കം കാണിക്കുന്നത്.
Ram- അതെടാ അതുകൊണ്ട് തന്നെയാ😤. നീയെന്താ വിചാരിച്ചത് ഇവളെ പോലൊരുത്തിയെ ഞാൻ എൻ്റെ വീട്ടിൽ കയറ്റും എന്നോ?
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...