V-9💔

560 77 116
                                    







1K അടിച്ചു guys ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചത്🥰✨. Thankyou so much keep supporting me😁❤️.

പിന്നെ കഴിഞ്ഞ പാർട്ടിൽ ഉള്ള യൂണിവേഴ്സിറ്റി ചെയർമാൻ ആയ അഖിലേഷ് വിശ്വമൂർത്തിയെ കണ്ടിട്ട് കുറെ കമൻ്റ് കണ്ടൂ അയാൾ വില്ലൻ ആണോ, വില്ലൻ ലുക്ക് ഉണ്ട് എന്നൊക്കെ. വെറുതെ ഒരാളുടെ ഒരു പിക്ചർ ആണ് guys അത്, നിങ്ങൾ വെറുതെ അപവാദം ഒന്നും പറഞ്ഞ് പരത്തല്ലെ 🤣🤣🤣.



അപ്പോ വായിച്ചോളൂ😌........





























______________________________________

അങ്ങനെ സീനിയേഴ്സ് സങ്കടിപിച്ച പരിപാടി ഒക്കെ കഴിഞ്ഞ് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളവും ഒരു സാൻവിച്ചും ആയിരുന്നു അവർക്ക് ഉള്ള സ്നാക്ക്സ്....

Amritha- എന്നാലും kookie നീ ഇത്ര നന്നായിട്ട് പാടും എന്ന് ഞങ്ങൾ ആരും കരുതിയില്ല.

Kookie- 🥰.

Devika- നീ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു😁.

Kookie- 🙈😁.

Dia- പാടുന്നതിന് മുമ്പ് വരെ ഉള്ള അവളുടെ എക്സ്പ്രഷൻ കണ്ടപ്പോ ഞാൻ കരുതി "അയ്യോ അമ്മെ അമ്മെ" ഗതി ആവും എന്ന്😂.

Kookie- ശ്ശേ പോടി😂.








Meanwhile......

പയ്യന്മാർ അവരുടെ ഡ്രസ്സ് ഒക്കെ മാറ്റുന്ന തിരക്കിൽ ആണ്.....

Jay- ആ കൊച്ച് കൊള്ളാലെടാ🥰?

Akku- ഏതു കൊച്ച് ആടാ🤔?

Jay- ഓ ഇവൻ😑....എടാ ആ പാട്ട് പാടിയ കൊച്ച് ഇല്ലെ? എന്തുവായിരുന്നു അതിന്റെ പേര്👀🤔?

Vihaan- Kookie😌.

Jay- Hmm🧐.... അതുതന്നെ kookie അവളു കൊള്ളാം🥰അടിപൊളി വോയ്സ് ആണ്.

Jeeva- അത് നീ പറഞ്ഞത് ശരിയാ സ്വർഗ്ഗം കണ്ട് ഞാൻ😁🥰.

Vihaan- എന്ന നമ്മുടെ ബാന്റിലേക്ക് എടുക്കാം😌.

മൂന്ന് പേരും കൂടി അവനെ ഒന്ന് നോക്കി.

Vihaan- *ഈശ്വര പണി പാളിയോ🤐* Hehe😬 ഞാൻ ഒരു തമാശക്ക്....

Akku- അത് നല്ല ഒരു ഐഡിയ ആണ്🤓.

Jay- അതെ😌.

Jeeva- ഞാനും യോജിക്കുന്നു😌.

വേർപാട്💔Where stories live. Discover now