ഗായ്സ് എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ ആണ് തോന്നുന്നത്💃🏻💃🏻💃🏻💃🏻.... കാരണം വേറെ ഒന്നും അല്ല നിങ്ങൾ തന്നെ🥰🥰🥰.... നമ്മുടെ സ്റ്റോറി 10K അടിച്ചു ഗായ്സ്🥳🥳 .... ഇതിനെല്ലാം നിങ്ങൾ ആണ് കാരണം and I am so happy 😁🥰😘😍🤩.... Thankyou for your valuable support and strength🥺🥺.... I love you so much guys🥺❤️...
___________________ ___________________
അതിൽ റിസൾട്ട് തെളിഞ്ഞ് വന്നു....
രണ്ട് വരകൾ ആയിരുന്നു തെളിഞ്ഞ് വന്നത് and it shows positive രണ്ടു ടെസ്റ്റിലും അവൾ മാറി മാറി നോക്കി രണ്ടിലും ഒരേ പോലെ ഉള്ള രണ്ട് ലൈൻസ് വളരെ വ്യക്തമായി തെളിഞ്ഞ് കാണാം which means she is pregnant with their baby.....അമൃത അവിടെ പുറത്ത് നഖവും കടിച്ച് ടെൻഷൻ കയറി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അവസാനം ബിപി കൂടുമെന്ന് ആയപ്പോൾ അവൾ ബാത്റൂമിന്റെ ഡോറിൽ മുട്ടി. മുട്ടുവിൻ തുറക്കപ്പെടും എന്ന് ആണല്ലോ.
Amritha- കുക്കി..
അമൃതയുടെ വിളി കേട്ടതും അവളുടെ ചിന്തകളിൽ നിന്നും അവൾ പുറത്തേക്ക് വന്നു വാതിൽ തുറന്നു.
Amritha- എന്തായി?
ഒരു ആകാംഷയോടെ അവൾ കുക്കിയോട് ചോദിച്ചു..കുക്കി ഒന്നും പറഞ്ഞില്ല പകരം അവളുടെ നേരെ ആ ടെസ്റ്റ് നീട്ടി.
അത് നോക്കിയതും അമൃത അവളുടെ ഗമ്മി സ്‌മൈൽ കാണിച്ചുകൊണ്ട് ചിരിച്ചു എന്നിട്ട് അവളെ കെട്ടിപിടിച്ചു കവിളിൽ ഒരു മുഖവും കൊടുത്തു.
Amritha- കൺഗ്രാട്സ് ഡി❤️... ശ്ശോ എനിക്ക് വയ്യ i am so happy.
Kookie- ☺️☺️☺️☺️.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...