___________________ ___________________
അങ്ങനെ രണ്ടു പേരും പരസ്പരം മനസ്സ് തുറന്നു ഇപ്പൊ ഒന്നായി, കുറച്ച് നേരം അവർ അങ്ങനെ തന്നെ കെട്ടിപിടിച്ചു നിന്നു.
???- കുക്കി ചേച്ചി.
അവർ ഹഗ് ബ്രേക്ക് ചെയ്തു നോക്കിയപ്പോൾ ഒരു കുഞ്ഞ് മിടുക്കി അങ്ങോട്ടേക്ക് ഓടി വന്നത് കണ്ടു.
Kookie- ഇതാരാ അനുകുട്ടിയൊ😁?
Anu- 😁😁😁 ചേച്ചി ഇതാരാ ചേച്ചിടെ ഫ്രണ്ട് ആണോ?
Kookie- മ്മ് 🥰.
Anu- വാ നമുക്ക് കളിക്കാം ചേച്ചി വരാൻ അവിടെ എല്ലാവരും കാത്തിരിക്കുവാ😁.
കുക്കി വിഹാനേ ഒന്നു നോക്കി അവൻ അവളോട് പോയിക്കോ എന്ന രീതിയിൽ തലയാട്ടി, അത് കണ്ടതും അനുവിന്റെ കയ്യും പിടിച്ച് അവൾ അവിടെ നിന്നും പോയി. വിഹാൻ പുറകെയും.
Meanwhile.
അവിടെ ഉള്ള പിള്ളേരും ഒക്കെ ആയി അമൃതയും പെട്ടന്ന് കൂട്ടായി. അവരുടെ കൂടെ കുറച്ച് നേരം അവൾ ഇരുന്നു കളിച്ച് വർത്തമാനം പറയുകയും ഒക്കെ ചെയ്തു. അവളുടെ കുട്ടികളുമായുള്ള സംസാരവും മറ്റും ഒക്കെ അപ്പുറത്ത് മാറി നിന്നുകൊണ്ട് വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ ജീവ, more like admiring her.
കുറച്ച് കഴിഞ്ഞ് അവൾ അവന്റെ അടുത്തേക്ക് വരുന്നത് കണ്ടതും ചെക്കൻ മുഖത്തെ ചിരി ഒക്കെ മാറ്റി ഒരു ഗൗരവം ആക്കി എന്നിട്ട് ഫോൺ എടുത്തു നോക്കാൻ തുടങ്ങി(ആക്ടിംഗ് ടഫ്🤭😏)
Amritha- *തോണ്ടുന്നു* ശ്ശു ശ്ശൂ....
Jeeva- എന്താ🤨?
Amritha- എന്താ എന്നോട് മിണ്ടാത്തത്🙂?
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...