V-18💔

541 74 107
                                    

ഹേയ് ഗയ്‌സ് എല്ലാവർക്കും സുഖം അല്ലെ 😌.... നകുലേട്ടാ നിങ്ങൾക്കോ?

അപ്പൊ ഞാൻ പുതിയ ഒരു പാർട്ടും ആയിട്ട് എത്തിയിരിക്കുന്നു സമയം കളയാതെ പോയി വായിച്ച വോട്ടും കമന്റും തുരു തുര ഇട്ടോളൂ😁🤓.






























___________________ ___________________

കുറച്ചു നാളുകൾക്കു ശേഷം.....

ദിവസങ്ങൾ കടന്നു പോയി..... ഓരോ ദിവസം കഴിയും തോറും Vkookഇന്റെ പ്രണയവും കൂടുതൽ കൂടുതൽ ശക്തമായി മാറി... ആരും ഇല്ലാതെ വളർന്ന അവൾക്കു താങ്ങായത് സ്നേഹതീരത്തെ അമ്മമാർ ആയിരുന്നു എന്നാൽ ഇപ്പൊ അവളുടെ ആ കൊച്ചു ലോകത്തേക്ക് വിഹാനും ഒരു വലിയ സ്ഥാനം ഉണ്ട് അതും അവളുടെ ഹൃദയത്തിൽ വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തയത്തിനും അപ്പുറം ആയിരുന്നു അവളുടെ മനസ്സിൽ V യോടുള്ള പ്രണയം. വിഹാന് തിരിച്ചും അങ്ങനെ തന്നെ അച്ഛനും അമ്മയും ജീവയും ഒക്കെ ഉണ്ടായിരുന്ന അവന്റെ ലോകത്ത് ഇപ്പൊ അവരെക്കാളും ഒക്കെ പ്രധാന്യവും സ്നേഹവും ഒക്കെ അവൻ കുക്കിക്ക് നൽകുന്നുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ പിരിയാൻ വയ്യാത്ത വിധം അടുത്ത് കൊണ്ടിരിക്കുകയാണ് അവർ.....

ഒരു സാധാരണ ദിവസം.......

വിഹാൻ ഇന്റർവെൽ ആയപ്പോൾ കുക്കിയെ തപ്പി അവളുടെ ക്ലാസ്സിൽ ചെന്നു. ക്ലാസിന്റെ മുന്നിൽ ചെന്ന് തലയിട്ട്‌ അവൻ ഉള്ളിലേക്ക് നോക്കി പക്ഷെ അവളെ അവിടെ ഒന്നും കണ്ടില്ല. അവൻ അമൃതയെ കണ്ട് അവളോട് അടുത്തേയ്ക്ക് വരാൻ ആക്ഷൻ കാണിച്ച്.

Vihaan- കുക്കി എവിടെ?

Amritha- അവൾ ഇന്ന് വന്നില്ല🙂.

Vihaan- വന്നില്ലേ? അതെന്താ🙄?

Amritha- അറിയില്ല ഞാൻ രണ്ടുമൂന്നു വട്ടം വിളിച്ച് നോക്കി പക്ഷെ ഫോൺ എടുത്തില്ല😒.

Vihaan- ആണോ മ്മ്‌ എന്നാ ശെരി🚶🏻‍♂️.

അവൻ നടക്കുന്നതിനിടയിൽ അവളെ വിളിക്കാൻ ശ്രമിച്ചു പക്ഷേ അവൾ ഫോൺ എടുത്തില്ല.

അവൻ തിരിച്ച് നടന്നു ക്ലാസ്സിൽ എത്തി.

Akku- എന്തേ പോയ പോലെ തിരിച്ച് വന്നത്?

വേർപാട്💔Where stories live. Discover now