ഹലോ നകുലേട്ടാ സുഖമല്ലേ😁, കുറച്ച് ദിവസം ആയല്ലെ നമ്മൾ കണ്ടിട്ട്, എന്ത് പറയാനാ🤧....
Exam exam exam I don't like it😏, but exam likes me😒....
ഇതാണ് ഇപ്പൊ എൻ്റെ അവസ്ഥ അടുപ്പിച്ചു മൂന്ന് ദിവസം ആണ് എക്സാം വന്നത് അതിൽ രണ്ടെണ്ണം കഴിഞ്ഞു✌🏻😌 ഇനി നാളെ ഒന്നുകൂടി ഉണ്ട് പക്ഷെ update തന്നിട്ട് കുറച്ച് ദിവസം ആയില്ലേ അതുകൊണ്ട് എന്നെ കാത്തിരിക്കുന്ന രീഡർസിനെ എനിക്ക് മറക്കാൻ പറ്റില്ലല്ലോ സോ അവർക്ക് വേണ്ടി ആണ് ഞാൻ ഇന്ന് വന്നത്🥰😁......
അപ്പോ ഇതാ പുതിയ ഒരു ചാപ്റ്റർ പോയി വായിച്ച് വോട്ട് ആൻഡ് കമൻ്റ് ഇട്ടോളു😌.
______________________________________
@EVENING
TIME- 4.30 PM
PURPLE WARRIORS MUSIC ROOM🌟🎸
ഇതാണ് അവരുടെ മ്യൂസിക്ക് റൂം.
കുക്കി വൈകിട്ട് പ്രാക്ടീസ് ചെയ്യാൻ ആയി വന്നു. പുള്ളിക്കാരി നല്ല സന്തോഷത്തിൽ ഒക്കെ ആയിരുന്നു വന്നത് (മ്മ് മ്മ് എല്ലാം മനസ്സിലാകുന്നുണ്ട് അല്ലേ😌) അവൾ വന്നപ്പോ അവിടെ അക്കുവും ജീവയും മാത്രം ഉണ്ടായിരുന്നുള്ളൂ. വിഹാനും ജയും എങ്ങോട്ടോ പോയേക്കുവാണ്.
കുറച്ച് സമയം കഴിഞ്ഞ് വിഹാനും ജയും തിരിച്ച് വന്നപ്പോൾ കുക്കി ഇരുന്നു നല്ല ചിരിയാണ്. അക്കു എന്തോ ചളി കോമഡി പറഞ്ഞപ്പോ ഇരുന്നു ചിരിച്ചതാണ് ഒപ്പം ജീവയും ഉണ്ട്.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...