V-38💔

467 69 96
                                    




























































___________________ ___________________







പിറ്റേന്ന് രാവിലെ സരോവരം പഴയത് പോലെ ഉഷാർ ആയി. വിഹാനും കുക്കിയും വന്നതോടെ ദേവശ്രീ നല്ല സന്തോഷത്തിൽ ആയിരുന്നു. കുക്കി എഴുനേറ്റു താഴേക്ക് വന്നു അടുക്കളയിൽ നിന്നും അനക്കം ഒക്കെ കേട്ടത് കൊണ്ട് അവൾ അങ്ങോട്ടേക്ക് ചെന്നു.









Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.







Kookie- ഗുഡ് മോണിംഗ് അമ്മെ.






Kookie- ഗുഡ് മോണിംഗ് അമ്മെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.







Devasree- *smile* ആഹാ മോൾ എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത് കുറച്ച് നേരം കൂടി കിടക്കാം ആയിരുന്നില്ലേ☺️?

പാചകത്തിനിടയിൽ കുക്കി അവിടെ നിൽക്കുന്നത് കണ്ടത് കൊണ്ട് ചോദിച്ചു.

Kookie- വീട് മാറി കിടന്നത് കൊണ്ട് ആണെന്ന് തോന്നുന്നു നേരത്തെ എഴുനേറ്റു. ഉറങ്ങാനും വൈകി.

Devaaree- ആണോ... അത് സാരമില്ല രണ്ട് ദിവസം കഴിയുമ്പോ ശീലം ആയിക്കോളും മോള് വിഷമിക്കണ്ട.

Kookie- മ്മ്☺️.

Devasree- വിച്ചു എഴുനേറ്റില്ലെ?

Kookie- ഇല്ല നല്ല ഉറക്കം ആണ് ഞാൻ വിളിക്കാൻ നിന്നില്ല 😄.

വേർപാട്💔Where stories live. Discover now