___________________ ___________________
കുക്കിക്ക് എക്സാംസ് സ്റ്റാർട്ട് ചെയ്തു ആഴ്ചയിൽ ഇടവിട്ട് ഏതെങ്കിലും രണ്ടോ മൂന്നോ ദിവസം ദിവസം ആണ് അവൾക്ക് എക്സാം ഉള്ളത്. ടോട്ടൽ 7 സബ്ജക്ട് ഉണ്ട് ഒരു സെമിൽ ഇപ്പൊ അവൾക്ക് നാലെണ്ണം കഴിഞ്ഞു ബാക്കി 3 എണ്ണം കൂടി ഉണ്ട്.
MORNING🌄...
വിഹാൻ ആണ് ആദ്യം എഴുന്നേറ്റത് അവൻ തൊട്ടടുത്ത് കിടക്കുന്ന കുക്കിയെ ഒന്ന് നോക്കി. വളരെ ശാന്തമായ ഉറക്കത്തിൽ ആണ് അവൾ. അവളെ എഴുനേൾപ്പിക്കാതെ അവൻ അവളുടെ മുടിയിൽ പതിയെ വിരലുകൾ ഓടിച്ചു.
ഇനി അവൾക്ക് തിങ്കളാഴ്ച ആണ് എക്സാം ഉള്ളത് അതുകൊണ്ട് തന്നെ ടെൻഷൻ ഫ്രീ ആയിട്ട് ഉറങ്ങുന്ന അവളെ കണ്ടതും അവൻ്റെ മനസ്സ് ഒന്ന് നിറഞ്ഞു. അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തിട്ട് അവൻ കുറച്ച് കൂടി താഴേക്ക് നീങ്ങി കിടന്നു ശെരിക്കും പറഞ്ഞാൽ അവളുടെ വയറിന് നേരെയായിട്ട് കിടന്നു എന്നിട്ട് അവളുടെ ടോപ് പതിയെ മുകളിലേക്ക് ഉയർത്തി വെച്ചിട്ട് അവിടെ ഒരു ഉമ്മയും കൊടുത്ത് അവളെ ശെരിക്ക് പുതപ്പിച്ച ശേഷം അവൻ മോണിംഗ് റുട്ടീൻ ചെയ്യാൻ ആയി ബാത്റൂമിലേക്ക് പോയി.
കുറച്ച് കഴിഞ്ഞ് അവൻ തിരിച്ച് വന്നപ്പോൾ കുക്കി കണ്ണും തുറന്ന് കിടക്കുന്നത് കണ്ടു.
Vihaan- എഴുന്നേറ്റോ😁.
Kookie- മ്മ്🥰 .
Vihaan- ഇനിയിപ്പോ മൺഡേ അല്ലേ എക്സാം ഉള്ളൂ 4 ദിവസം ലീവ് കിട്ടിയത് അല്ലേ കുറച്ച് നേരം കൂടി ഉറങ്ങിക്കോ🥰.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...