Hlo guys.....
First of all എല്ലാവരും എന്നോട് ക്ഷമിക്കണം കുറെ നാൾ ആയി ഞാൻ story update ചെയ്തിട്ട് എന്ന് എനിക്കറിയാം. നിങ്ങളെ പറ്റിച്ചു എന്ന് കരുതരുത് മനസ്സിൽ ഐഡിയ ഉണ്ടെങ്കിലും ഇതിലേക്ക് എങ്ങനെ എഴുതി ശേരിയാക്കും എന്നുള്ള ചിന്തയിൽ ആയിരുന്നു ഞാൻ എങ്ങനെ എഴുതിയാൽ നിങ്ങൾക്ക് ഇഷ്ടം ആവും എന്നൊക്കെ ചിന്തിച്ച് ഞാൻ ആകെ ടെൻഷനിൽ ആണ്. ഇത് സെക്കൻഡ് ലാസ്റ്റ് ചാപ്റ്റർ ആണ്. Next part ആയിരിക്കും ചിലപ്പോ ഫൈനൽ പാർട്ട് എന്തായാലും ഇത്രയും വെയ്റ്റ് ചെയ്യിപ്പിച്ചതിൽ ഞാൻ ഒരുപാട് സോറി പറയുന്നു. പാർട്ട് വായിച്ച് നോക്കിയിട്ട് കമൻറ് അറിയിക്കണം. ഒരുപാട് പേര് മെസ്സേജ് അയച്ചു ചോദിച്ചിരുന്നു update എപ്പോഴാ എന്ന് ചോദിച്ചു അതിന് ഒക്കെ thanks. നിങ്ങളുടെ ഇൗ ലൗ എന്നും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. Update വൈകിയത് കൊണ്ട് വായിക്കാതെ ഇരിക്കരുത്. അപ്പോ ശെരി പോയി വായിച്ചോളൂ.
___________________ ___________________
കണ്ണുകൾ തുറന്നതും തൻ്റെ മുന്നിൽ ആകാംക്ഷയോടെ നോക്കി ഇരിക്കുന്ന വിഹാനെ ആണ് അവൾ കണ്ടത്. കുറച്ച് നേരം അവൾ അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു.
Vihaan- കുക്കി...
Janani- വിച്ചു...
അവളുടെ ആ വിളി കേട്ടതും വിഹാൻ ഒരു നിമിഷത്തേക്ക് സ്തംഭിച്ചു ഇരുന്നു പോയി. ഒന്നും പറയാനോ പ്രതികരിക്കാനോ അവനു കഴിഞ്ഞില്ല പക്ഷേ അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു അത് സന്തോഷം കൊണ്ടായിരുന്നു, എത്രയോ നാളത്തെ അവൻ്റെ കാത്തിരിപ്പും പ്രാർത്ഥനയും ആയിരുന്നു കുക്കി അവനെ തിരിച്ച് അറിയണം എന്നുള്ളത് അത് ഇപ്പോൾ സാധിച്ചു.
Vihaan- കു..കുക്കി🥺...
അവൻ അവളുടെ കൈകളിൽ മുഖം അമർത്തികൊണ്ട് ഒരു കൊച്ച് കുഞ്ഞിനെ പോലെ കരയാൻ തുടങ്ങി. അത് കണ്ടതും അവളുടെ കണ്ണുകളും നിറഞ്ഞ് ഒഴുകി.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...