V-5💔

791 89 133
                                    


























______________________________________

Siddharth- How are you my dear brother-in-law 😏?


Siddharth- How are you my dear brother-in-law 😏?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.














Ram-

ഇവർക്ക് ചുറ്റും ഉള്ള എല്ലാവരും ഇവരെ തന്നെ നോക്കി നിൽക്കുവാണ്, സിദ്ധാർത്ഥ് റാം പ്രസാദിനെ "brother-in-law" എന്ന് വിളിച്ചതിന്റെ ആശ്ചര്യത്തിൽ ആണ് അവിടെ ഉളളവർ എല്ലാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇവർക്ക് ചുറ്റും ഉള്ള എല്ലാവരും ഇവരെ തന്നെ നോക്കി നിൽക്കുവാണ്, സിദ്ധാർത്ഥ് റാം പ്രസാദിനെ "brother-in-law" എന്ന് വിളിച്ചതിന്റെ ആശ്ചര്യത്തിൽ ആണ് അവിടെ ഉളളവർ എല്ലാം. കാരണം ഇത് അവർക്ക് ഒരു പുതിയ അറിവ് ആയിരുന്നു.



Kiran- ഡാഡി what are you saying? *Whisper*

Siddharth- Meet Mr. Ram Prasad varma your uncle അതായത് നിന്റെ അമ്മയുടെ സഹോദരൻ😏 am i right ram prasad?

Kiran- 😳.

Ram- 😏 എനിക്ക് അങ്ങനെ ഒരു പെങ്ങൾ ഇല്ല എന്ന് ഞാൻ പണ്ടെ വിധി എഴുതിയതാണ് Mr. Siddharth 😤.

Siddharth- പക്ഷേ രക്ത ബന്ധം അത്ര പെട്ടന്ന് ഒക്കെ അറത്ത് മുറിച്ചു കളയാൻ പറ്റുമോ?

Ram- അത് വേണ്ടാ എന്നു വെച്ച് പോയത് അവളാണ് നിന്റെ ഭാര്യ then why not me😑?

Siddharth- അവളുടെ ആഗ്രഹം നടത്തി കൊടുത്തിരുന്നെങ്കിൽ അങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു😏.

Ram- 😏.

Siddharth- എന്റെ സ്റ്റാറ്റസ് ആയിരുന്നില്ലേ എന്ന് നിങ്ങളുടെ പ്രശ്നം, പണവും പ്രശസ്തിയും നോക്കുന്നത് നിങ്ങളുടെ ഫാമിലിക്ക് പുതിയ കാര്യം ഒന്നും അല്ലല്ലോ അത് ഇപ്പഴും അങ്ങനെ തന്നെ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വേർപാട്💔Where stories live. Discover now