______________________________________
Vihaan- 😳Kookie?
Janani- Sorry👀?
Kiran- ഇതാണ് എന്റെ സിസ്റ്റർ ജനനി. ജനനി ഇതാണ് വിഹാൻ... വിഹാൻ വർമ.
Janani- Nice to meet you vihaan. *Forward hand to shake*
വിഹാൻ ആകെ മൊത്തം ഷോക്ക് ആയി നിൽക്കുവാണ്, അവന്റെ മുന്നിൽ നിൽക്കുന്നത് kookie ആണ് പക്ഷെ അവളുടെ പേര് എങ്ങനെ ജനനി എന്ന് ആയി, അവൻ പ്രണയിച്ച സമയത്ത് അവൾക്ക് ആരും തന്നെ ഇല്ലായിരുന്നു പക്ഷേ ഇപ്പൊൾ അവന്റെ മുന്നിൽ നിൽക്കുന്ന അവൾക്ക് സ്വന്തം എന്ന് പറയാൻ അച്ഛൻ അമ്മ പിന്നെ ഒരു സഹോദരനും ഉണ്ട്. ആകെ കൂടെ അവനു വട്ട് പിടിക്കുന്ന പോലെ തോന്നി.
ഇവന്റെ പെരുമാറ്റം കണ്ട് കിരണും ജനനിയും പരസ്പരം നോക്കി.
Kiran- Are you ok Vihaan?
Vihaan- Huh...yeah i am fine🙂.
Kiran- Then let's start?
Vihaan- Oh yeah. ആകാശ് lets സ്റ്റാർട്ട് with the meeting.
Vihaan- Please be seated.
കിരണും ജനനിയും അവിടെ കസേരയിൽ ഇരുന്നു ആകാശ് പ്രസന്റേഷൻ ആരംഭിച്ചു, പ്രസന്റേഷൻ നടക്കുന്ന സമയത്ത് വിഹാന്റെ ശ്രദ്ധ മുഴുവനും ജനനയിൽ ആയിരുന്നു.
മുന്നിൽ ഇരിക്കുന്നത് kookie ആണെങ്കിൽ തന്നെ എന്തുകൊണ്ട് അവൾ അവനോട് അന്യമായി പെരുമാറുന്നു. മനസ്സിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവനുള്ളിൽ കിടന്നു പുകഞ്ഞു കൊണ്ടിരുന്നു. അവസാനം പ്രസന്റേഷൻ അവസാനിച്ചു.
Akash- That's all about the presentation Thankyou.
Janani- It's impressive എനിക്ക് ഇഷ്ടമായി😊.
Kiran- ഇഷ്ടം ആയെങ്കിൽ ഇതുമായി മുന്നോട്ട് പോകാം അല്ലേ വിഹാൻ😊?
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...