V-11💔

586 75 144
                                    

എല്ലാവർക്കും വണക്കം😌..... സുഖം അല്ലെ എല്ലാവർക്കും? നമ്മുടെ സ്റ്റോറി 2K അടിച്ചു 😁🌟..... Thenkz aamieesss 💜.
I purple you😉💜....



അപ്പോ സ്റ്റോറി വായിച്ചോളൂ😁.










_____________________________________




നല്ല മഴയുള്ള ആ കാലാവസ്ഥയിലും അവർക്കിടയിൽ ഉള്ള അന്തരീക്ഷം ചൂട് പിടിക്കാൻ തുടങ്ങി, രണ്ട് പേരുടെയും ഹൃദയങ്ങൾ വേഗത്തിൽ ഇടിക്കാൻ തുടങ്ങി....

പക്ഷേ പെട്ടന്ന് വിഹാൻ്റെ ഫോൺ ബെൽ റിംഗ് ചെയ്തു. രണ്ട് പേരും ഞെട്ടി അവരുടെ മുഖങ്ങൾ തമ്മിൽ തിരിച്ചു.

(Haha നിങ്ങളുടെ ഈ ഓതർ ഒരു സൈക്കോ ആണ്😈😈....അവരെ അത്ര പെട്ടന്ന് ഒക്കെ കിസ്സ് അടിപിക്കാൻ ഒന്നും ഞാൻ നോക്കില്ല😏😂😌. ചില ആൾക്കാർ ഒക്കെ അത് പ്രതീക്ഷിച്ചെങ്കിൽ സോറി മക്കൾസ് 😉😄)






വിഹാൻ ഫോൺ വിളിക്കുന്നവനെ മനസ്സിൽ സകല തെറിയും വിളിച്ച് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കോൾ അറ്റൻഡ് ചെയ്തു.

Vihaan- ഹലോ... ആഡാ ഞാൻ മഴ തോർന്നിട്ട വരാൻ നിക്കുവായിരുന്ന് ഇപ്പൊ വരാ.... ഓക്കെ. *call cut*

കോൾ കട്ട് ചെയ്ത് അവൻ നേരെ കുക്കിക്കു നേരെ തിരിഞ്ഞു.

Vihaan- ഡോ...

Kookie- സോ..സോറി ഞാൻ പെ..പെട്ടന്ന് അറിയാതെ.

Vihaan- അത് സാരമില്ല😊. തനിക്ക് ഇടിവെട്ട് പേടി ആണോ?

Kookie- *nodded*

Vihaan- *chuckled*

Kookie- എന്തിനാ ചിരിക്കുന്നത്. *pout*

Vihaan- ഒന്നുമില്ല😅.

Kookie- Hmmp😏 ഞാൻ പോകുവാ.

അവൾ വേഗം അവിടെ നിന്നും നടന്നു പോയി.

Vihaan- Cute. *Chuckled*























































സരോവരം....

TIME- 9 pm...

വിഹാൻ ഇങ്ങനെ ഇന്ന് വൈകിട്ട് കോളജിൽ വെച്ച് നടന്ന കാര്യങ്ങൽ ഒക്കെ ആലോചിച്ചു ഇരിക്കുക ആണ്. പുള്ളിക്കാരൻ അവന്റെ സ്വപ്നലോകത്ത് ഇരിക്കുന്ന സമയത്ത് ആണ് ഇഷ അങ്ങോട്ടേക്ക് വന്നത്. അവൾ വന്നു അവന്റെ അടുത്ത് ഇരുന്നു.

വേർപാട്💔Where stories live. Discover now