V-21💔

512 72 60
                                    








ഞാൻ വാക്ക് പാലിച്ചു ദേ ഡബിൾ അപ്ഡേറ്റ് തന്നിരിക്കുന്നു അതുകൊണ്ട് വോട്ടും കമൻ്റും മറക്കണ്ട😌🥱.









___________________ ___________________

റാം പ്രസാദ് ജീവയെയും വിഹാനെയും കൂട്ടി സരോവരത്തിൽ എത്തി. കാറിൽ നിന്നും ഇറങ്ങിയ ശേഷം ഡോർ വലിച്ച് അടച്ച ശേഷം അയാൾ ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി.

ദേഷ്യത്തിൽ അകത്തേക്ക് വരുന്ന റാം പ്രസാദിനെ കണ്ടതും ദേവശ്രീ എഴുനേറ്റു എന്താ കാര്യം എന്ന് ചോദിക്കാൻ പോകുന്നതിനു മുമ്പ് അവൾ വിഹാനും ജീവയും അകത്തേക്ക് വരുന്നത് കണ്ടു.

Devasree- അയ്യോ ഇതെന്താ മോനെ😥?

Vihaan- ഒന്നുമില്ല അമ്മ I am fine🙂.

Ram- കുറച്ച് കൂടി അവന്മാരുടെ താളത്തിനു ഒത്തു തുള്ളി കൊടുക്ക് നീ😤

Devasree- എന്താ അതിനും മാത്രം പ്രശ്നം ഉണ്ടായത്?

Ram- ദേ നിക്കുന്ന് നിൻ്റെ പുന്നാര മക്കൾ അവരോട് ചോദിക്ക്.

Devasree- എന്താടാ എന്താ പ്രശ്നം അച്ഛൻ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്?

Ram- മക്കൾ കോളേജിൽ പോകുന്നത് പഠിക്കാൻ അല്ല ഗുണ്ടായിസം കാണിക്കാൻ ആണ്, ഇന്ന് ആ പ്രിൻസിപ്പലിന് മുന്നിൽ എൻ്റെ തൊലി ഉലിഞ്ഞ് പോയി. ഇത്രയ്ക്ക് ഹുമിലേഷൻ ഞാൻ എൻ്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല😡.

Vihaan- ഡാഡ് കാരണം ഞാനും നാണം കേട്ടില്ല, എൻ്റെ ഭാഗത്ത് അല്ല തെറ്റ് ഉണ്ടായത് എന്നിട്ട് ആ ജസ്റ്റിന്റെ അപ്പന് മുന്നിൽ പോയി സോറി പറഞ്ഞിരിക്കുന്നു😤.

Ram-

Ram-

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
വേർപാട്💔Where stories live. Discover now