___________________ ___________________
???- ഒന്ന് നിന്നേ!!!
Kookie- *eyes roll*
Justin- എന്താ കുക്കി സുഖമല്ലേ?
Kookie- ഇതൊക്കെ തന്നോട് പറയണം എന്നുണ്ടോ?
Justin- അല്ല സുഖത്തിന് ഒരു കുറവും ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം കാരണം നീ ഇപ്പൊ ആ വിഹാന്റെ കൂടെ അല്ലേ😂.
Kookie- മനസ്സിലായില്ല🙄?
Justin- അല്ല ഇൗ പരിപാടി എങ്ങനെയാ മാസത്തേക്ക് ആണോ അതോ ഒരു ആഴ്ചത്തേക്ക് ആണോ?
Kookie- ച്ചീ😡.
Justin- ഓ സത്യം പറഞ്ഞപ്പോൾ പൊള്ളിയൊ നിനക്ക്?
Kookie- തന്നോട് ഒക്കെ സംസാരിക്കാൻ നിന്ന എന്നെ വേണം.
അവൾ തിരിഞ്ഞ് നടക്കാൻ പോയതും അവൻ തടഞ്ഞു.
Kookie- മുന്നിൽ നിന്നും മാറു എനിക്ക് പോണം.
Justin- 😏😏😏.
Kookie- വെറുതെ പ്രശ്നം ഉണ്ടാക്കരുത് എനിക്ക് പോണം ഇല്ലെങ്കിൽ ഞാൻ കംപ്ലൈന്റ് കൊടുക്കും😡.
Justin- നിന്റെ പീറ ഭീഷണിക്കു ഒന്നും ഞാൻ വഴങ്ങാൻ പോകുന്നില്ല.
Kookie- ഇന്ന് നീ ഇവിടെന്ന് രണ്ട് കാലിൽ നടന്നു പോകുമെന്ന് എനിക്ക് തോന്നുന്നില്ല😏.
Karthik- വിഹാൻ ഉള്ളതിൻ്റെ അഹങ്കാരം ആടാ അവൾക്ക്.
Justin- അഹങ്കരിക്കട്ടേടാ എത്ര നാൾ അവൻ ഇവളുടെ കൂടെ ഉണ്ടാവും എന്ന് ആർ കണ്ടു.
Kookie- നിന്നെ പോലെ ആണ് എല്ലാവരും എന്നുള്ള വിചാരം വേണ്ട😤.
Karthik- നീ എന്താ വിചാരിച്ചത് നിന്നോട് പ്രേമം മൂത്ത് ആണ് അവൻ നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞതെന്നോ?😂....
ഈ നാട്ടിലെ ഏറ്റവും അറിയപ്പെടുന്ന പണക്കാരൻ ആണ് അവൻ്റെ അച്ഛൻ, അന്തസ്സും പ്രൗഡിയും നോക്കി ജീവിക്കുന്ന രാം പ്രസാദ് വർമയുടെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ അയാൾ നിന്നെ ചൂൽ എടുത്ത് അടിച്ച് ഇറക്കാതെ ഇരുന്നാ മതി😂.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...