______________________________________
@സരോവരംരാത്രി സമയം.....
വിഹാന്റെ മുറി✨
ഒരു തലയിണയും കെട്ടിപ്പിടിച്ച് അവൻ മുകളിലെ സീലിങ് നോക്കി കിടപ്പാണ്. ഇന്ന് ഉച്ചക്ക് ശേഷം പിന്നെ അവൻ കുക്കിയെ കണ്ടിട്ട് ഇല്ല. വൈകിട്ട് പ്രാക്ടീസിന് അവൾ വന്നില്ല, തലവേദന ആണെന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു. പക്ഷേ അത് തലവേദന ഒന്നും അല്ലെന്ന് അവനു മനസ്സിലായി ഇന്ന് ഇഷ വന്നപ്പോൾ അവൾ പെരുമാറിയത് അവന്റെ മനസ്സിൽ വന്നു. ഒരു പക്ഷെ അവന്റെ ഉള്ളിൽ ഉള്ളതുപോലുള്ള ഇഷ്ടം അവൾക്കും അവനോട് ഉണ്ടോ? അതായിരിക്കുമൊ അവൾ അങ്ങനെ പെരുമാറിയത്? ഓരോന്ന് ഇങ്ങനെ ആലോചിച്ച് കിടക്കുമ്പോൾ ആണ് ജീവ അവിടേക്ക് വന്നത്.
Jeeva- നീ എന്താ ഡിന്നർ കഴിക്കാൻ വരാഞ്ഞത്?
Vihaan- ഒരു വിശപ്പ് തോന്നിയില്ല.
അവൻ ബെഡിൽ എഴുനേറ്റു ഇരുന്നു കൊണ്ട് പറഞ്ഞ്. ജീവ അവന്റെ തൊട്ടടുത്ത് ഇരുന്നു.
Jeeva- എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക്?
Vihaan- ഏയ്🙂.
Jeeva- അല്ല കോളേജിൽ നിന്നും വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നത് ആണ് ആകെ ഒരു മ്ലാനത.
Vihaan- ഒന്നമില്ലടാ.
Jeeva- അത് വെറുതെ... നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ?
Vihaan- അ..അത്...
Jeeva- എന്താ വിച്ചൂ hmm? എന്നോട് പറ എനിക്ക് പരിഹരിക്കാൻ പറ്റുന്നത് ആണെങ്കിൽ ഞാൻ നോക്കാം.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...