Sorry guys orupaad wait cheyyippicho??? Njan kurach thirakkil aayirunnu enik cheruthayit oru joli set aayi Kannuril athukond njan angottek varunnathinte thirakkil aayirunnu pinne innale thott join cheythu. Ravile 8 mani thott 6 mani vare aan duty athukond time kittunna poleye enik ezhuthaan pattu so be corporate with me please🥰🥺.
___________________ ___________________
വിഹാൻ അവൻ്റെയും കുക്കിയുടെയും ലൈഫിൽ നടന്നത് എല്ലാം കിരണിനോട് പറഞ്ഞ് അവസാനിപ്പിച്ചു. പറഞ്ഞ് കഴിഞ്ഞതും അവർക്കിടയിൽ ഒരു നിശബ്ദം ആയ അന്തരീക്ഷം ആയിരുന്നു. കിരൺ വിഹാൻ പറഞ്ഞതെല്ലാം ഉൾകൊള്ളാൻ ശ്രമിക്കുകയാണ്. അവൻ്റെ പെങ്ങളുടെ ജീവിതത്തിൽ നടന്നതെല്ലാം കേട്ടപ്പോൾ ഒരു സിനിമ കഥ പോലെ അവനു തോന്നി പക്ഷേ അവളുടെ ജീവിതം എത്ര കാഠിന്യം ഏറിയത് ആയിരുന്നു എന്ന് ആലോചിക്കുമ്പോൾ അവൻ്റെ മനസ്സ് ഒന്ന് പിടഞ്ഞു.
Kiran- സോ പെട്ടന്ന് ഒരു ദിവസം ഒന്നും പറയാതെ അവൾ നിന്നെയും മോനെയും ഉപേക്ഷിച്ച് പോയി അല്ലേ?
Vihaan- *nodded*
Kiran- *scoff* Did You believe that so easily vihaan😤?
Vihaan-
Kiran- അവളെ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ you believe it right? അവൾ നിന്നെ ഉപേക്ഷിച്ച് പോകുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ?
Vihaan- ഇല്ലായിരുന്നു പക്ഷേ ഡിവോഴ്സ് പേപ്പറിൽ ഓപ്പിട്ട് ഡാഡിയുടെ കയ്യിൽ നിന്നും വാങ്ങിയ ചെക്കും ഒക്കെ അതിനു ഒരു തെളിവ് അല്ലേ?
Kiran- അത് ഫാബ്രിക്കേറ്റഡ് ആണെങ്കിലോ?
Vihaan- അത് ഫാബ്രിക്കേറ്റഡ് ആണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല ഞാൻ അതിൽ ബോതർ ആവാനും പോയില്ല പക്ഷേ അവൾ ഒരു കത്തും കൂടി എഴുതി വച്ചിട്ട് ഉണ്ടായിരുന്നു.
YOU ARE READING
വേർപാട്💔
Fanfictionപ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #So...